# ‘ആടുജീവിതം’ കോടികൾ കളക്റ്റ് ചെയ്യ്തു! യാതാർത്ഥ നജീബിന് എന്ത് ലഭിച്ചു, മറുപടിയുമായി നജീബ് 

- Link: https://ml.b4blaze.com/film-news/adujevitham-colected-crores-rial-najeeb-replaied
- Published: 2024-04-17T10:54:42+05:30
- Author: Suji

പൃഥ്വിരാജ്, ബ്ലെസി കൂട്ടുകെട്ടിലെ വമ്പൻ സൂപ്പർഹിറ്റ് ആയ ചിത്രം ആടുജീവിതം കോടികൾ 
ആണ് നേടിയെടുത്തത് ബോക്സ്ഓഫീസിൽ, എന്നാൽ ഇതിൽ ഉയരുന്ന ഒരു ചോദ്യമുണ്ട് ജീവിതത്തിലെ 
നായകനായ യഥാർത്ഥ നജീബിന് എന്താണ് ശരിക്കും ലഭിച്ചതെന്ന്, എന്നാൽ ഇപ്പോൾ അതിനുള്ള മറുപടിയുമായി
എത്തുകയാണ് റിയൽ നജീബ്, ചിത്രത്തിൽ നായകനായി അഭിനയിച്ച പൃഥ്വിരാജ്, എ ആർ റഹുമാനും തന്നെ
സാമ്പത്തികമായി വേണ്ടവിധം സഹായിച്ചു. താൻ ഇതുവരെയും ആരോടും സഹായം അഭ്യര്ഥിച്ചിട്ടില്ല,
എന്നാൽ ഇങ്ങനൊരു പ്രശ്‌നം മാധ്യമങ്ങളും, മറ്റുളവരുമാണ് ഉണ്ടാക്കുന്നത്  നജീബ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/re1.jpg?resize=619%
2C348&ssl=1)

അവർക്ക് അറിയേണ്ടത് നജീബിന് എന്ത് കിട്ടി എന്ത് കിട്ടി എന്നാണ്, താൻ ആരോടും സഹായം വേണമെന്ന്
അഭ്യര്ഥിച്ചിട്ടില്ല, ഞാൻ ഈ ആളുകളോടെ ചോദിച്ചു എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന്, അതുപോലെ
ബ്ലെസ്സി സാറിനും ശല്യം ആയതുകൊണ്ടാണ് അദ്ദേഹവും അന്ന് അങ്ങനെ പറഞ്ഞത്, പൃഥ്വിരാജുവും,
ആർ ആർ റഹുമാനും തന്നോട് പ്രത്യകം പറഞ്ഞു ഞങ്ങൾ ഈ തരുന്ന സാമ്പത്തിക ഇടപാടിന്റെ കാര്യം
ആരും അറിയേണ്ട എന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/prthivi1-1.jpg?resize
=847%2C522&ssl=1)

അതുകൊണ്ടാണ് ഞാൻ ഈ കാര്യം പുറത്തു പറയഞ്ഞത്, നജീബ് പറയുന്നു, അന്ന് എല്ലാവരുടെയും ഈ
ചോദ്യം കൊണ്ടാണ് ബ്ലെസ്സി സാർ പറഞ്ഞത് ഒരാൾ നജീബിന് സഹായിച്ചിട്ടുണ്ടെന്ന്, ആ വീഡിയോ
പുറത്തുവന്നതോടെ എല്ലാവരും പറഞ്ഞു അത് പൃഥ്വിരാജ് ആണെന്ന്, ഇപ്പോൾ നജീബ് പറയുന്നു പൃഥ്വിരാജ്
മാത്രമല്ല എ ആർ റഹുമാനും തന്നെ സഹായിച്ചു എന്ന് നജീബ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/prthiiv1.jpg?resize
=1089%2C608&ssl=1)

 
