# “നാദിറയാണ് വിന്നർ ” അഡ്വ പദ്മലക്ഷ്മി

- Link: https://ml.b4blaze.com/film-news/adv-padmini-supporting-word-to-nadria
- Published: 2023-07-14T20:30:32+05:30
- Author: Aswathy

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അവസാനിച്ചിട്ടും അതിന്റെ അലയൊലികൾ തീരുന്നില്ല. അഖിൽ 
മാരാർ ആയിരുന്നു വിന്നർ എങ്കിലും എന്നാൽ അഖിലിനോളം പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു മത്സരാർത്ഥി
ആയിരുന്നു നാദിറ മെഹ്‌റിന്. നാദിറ മെഹ്‌റിന് തന്നെയാണ് യഥാർത്ഥ വിജയി എന്ന് പറയുകയാണ്
ട്രാൻസ്‌ജെൻഡർ അഭിഭാഷക പത്മലക്ഷ്മി.

ബിഗ്‌ബോസ് പോലെയൊരു വലിയ പ്ലാറ്റഫോമിൽ നാദിറക്ക് വരാനായത് തന്നെ വലിയൊരു കാര്യമാണ്.
നാദിറയിലൂടെ കമ്മ്യൂണിറ്റിയെ കുറച്ചു കൂടി സമൂഹത്തിനു മനസിലായി. കഴിഞ്ഞ സീസണിലെ റിയാസിലൂടെയും
കമ്മ്യൂണിറ്റിയെക്കുറിച്ച മനസിലാക്കാൻ പൊതുജനകളക്ക് കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ
ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക ആണ് ത്മലക്ഷ്മി. ആദ്യമായി ഒരു സ്ത്രീ അഭിഭാഷക ആയി എൻറോൾ
ചെയ്തപ്പോ ഉള്ള ബുദ്ധിമുട്ടുകൾ ഒക്കെയും തനിക്കും ഉണ്ടായിട്ടുണ്ടെന്നും, പാക്സേ ഇനിയും
ആളുകൾ മുന്നോട്ട് വരുമെന്നും പദ്മലെക്ഷ്മി പറഞ്ഞു. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള
ഒരു മനസാണ് ഒരു അഭിഭാഷകയ്ക്ക വേണ്ടതെന്നു പത്മലക്ഷ്മി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/adv-padmini.jpg?
resize=1000%2C637&ssl=1)

**Padmini**
