# പാപ്പുവിന്റെ സാഹസികത കണ്ട അമൃതയുടെ  ഞെട്ടൽ, കൊള്ളാമെന്ന് ആരാധകരും 

- Link: https://ml.b4blaze.com/film-news/adventure-of-paapu-in-amritha-shocked
- Published: 2022-12-21T15:46:44+05:30
- Author: Suji

സോഷ്യൽ മീഡിയിൽ സജീമായ താരങ്ങൾ ആണ് അമൃത സുരേഷും, മകൾ പാപ്പുവും, ഇപ്പോൾ പാപ്പുവിന്റെ
സാഹസികത കണ്ടു അമ്മയായ അമൃത പോലും ഞെട്ടിയിരിക്കുകയാണ്, സുരക്ഷ രീതികൾ പാലിച്ചിട്ടാണെങ്കിലും
മുതിർന്നവർ പോലും ചെയ്യാൻ മടിച്ച കാര്യങ്ങൾ ആണ് അമൃതയുടെ മകൾ അവന്തിക കാണിച്ചത്. അമൃത
ആദ്യം മകൾക്ക് നല്ല ധയര്യം  കൊടുത്തിരുന്നു, ആദ്യം അമൃത ഓരോ റൈഡുകൾ പേടിച്ചു ചെയ്യ്തിരുന്നു
എന്നാൽ മകൾ പാപ്പു പിന്നാലെ ഈ റൈഡുകൾ എല്ലാം തന്റേടത്തോട് ചെയ്യ്തിരുന്നു.

പാപ്പു  ഓരോ റൈഡുകളും റിസ്ക് എടുത്താണ് ചെയ്യ്തിരുന്നത്, ഒരുപാടു ബുദ്ധിമുട്ടുകൾ നിറഞ്ഞ
ഈ റൈഡുകൾ പാപ്പു  ചെയ്യ്തത് കണ്ടു ശരിക്കും അമൃത പോലും ഞെട്ടിയിരുന്നു. അമൃതയെക്കാൾ
നല്ല  രീതിയിൽ തന്നെ പാപ്പു ആ റൈഡുകൾ എല്ലാം കംപ്ലീറ്റ് ആക്കിയിരുന്നു, ഈ ഒരു റൈഡിങ്
വീഡിയോ അമൃതയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

പാപ്പുവിന്റെ ഈ സാഹസിക വീഡിയോ കണ്ടു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തിയത്, തീയിൽ
കുരുത്തതല്ലേ വെയിലത്ത് വാടില്ല എന്നാണ് ചില കമെന്റുകൾ എത്തുന്നത്. ഈ ഒരു ചെറുപ്രായത്തിൽ
ഇത്രയും തന്റേടമോ കൊള്ളാമെന്നു ആരാധകർ പറയുന്നു. എല്ലാം റൈഡുകളും പൂർത്തീകരിച്ച പാപ്പുവിന്റെ
മുഖത്തു നല്ല സന്തോഷവും കാണാൻ കഴിയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/amritha-suresh5.
jpg?resize=1440%2C1440&ssl=1)
