# ധനുഷ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഈ മലയാള നടനും 

- Link: https://ml.b4blaze.com/film-news/again-director-in-dhanush
- Published: 2023-01-13T11:58:19+05:30
- Author: Suji

വീണ്ടും സംവിധാന കുപ്പായം അണിയാൻ  നടൻ ധനുഷ് ഒരുങ്ങുന്നു, ‘റായൻ’ ആണ് ധനുഷ് സംവിധാന
ചെയ്യുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിൽ പ്രധാന നായകനായി വിഷ്ണു വിശാൽ എത്തുന്നു,
കൂടാതെ താര നിരയിൽ മലയാള താര കുടുംബത്തിലെ നടൻ കാളിദാസ് ജയറാമും ഉൾപ്പെടുന്നു. ഈ ചിത്രത്തിൽ
മറ്റൊരു വേഷത്തിൽ ധനുഷും എത്തുന്നുണ്ട്. വിഷ്ണു വിശാൽ, കാളിദാസ് ജയറാം, എസ് ജെ സൂര്യ
എന്നിവരും അഭിനയിക്കുന്നു. ചിത്രം നിർമിക്കുന്നത് സൺ പിക്ചേസ് ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/dhanush1.jpg?resize
=1069%2C553&ssl=1)

ഈ ചിത്രത്ത്തിന്റെ ചിത്രീകരണം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നു ചിത്രത്തിന്റെ അണിയറ
പ്രവർത്തകർ സൂചിപ്പിക്കുന്നു. ധനുഷ് ആദ്യം സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ‘പാ പാണ്ടി’
എന്ന ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kalidas1-1.jpg?resize
=921%2C544&ssl=1)

ചിത്രം 2017  ൽ ആയിരുന്നു ധനുഷ് സംവിധാനം ചെയ്യ്തത് , അതിനു ശേഷം വീണ്ടും സംവിധാനത്തിൽ
ഇറങ്ങുന്ന ചിത്രം ആണ് റായൻ ,പാ പാണ്ടി എന്ന ചിത്രത്തിൽ രേവതി, മഡോണ, പ്രസന്ന, ധനുഷ്
എന്നിവരായിരുന്നു അഭിനയിച്ചത്. ചിത്രത്തിന്റെ  തിരക്കഥയും, നിർമാണവും ചെയ്യ്തത് ധനുഷ്
തന്നെ ആയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/paa-pandi1.jpg?resize
=702%2C468&ssl=1)
