# പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനിടയിൽ എന്റെ ചോദ്യത്തിന് മണിസാർ അലറി, ഐശ്വര്യ ലക്ഷ്മി 

- Link: https://ml.b4blaze.com/film-news/aishwarya-lakshmi-about-in-ponniyin-selvan-shootting
- Published: 2023-04-28T12:59:26+05:30
- Author: Suji

പ്രേക്ഷകർ ഒരുപാടു നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2, ഇന്ന് ചിത്രം
തീയറ്ററുകളിൽ റിലീസ് ചെയ്യ്തിരിക്കുകയാണ്, ഒരു മണിരത്നം ചിത്രം എന്ന് പറയുന്നത് പ്രേക്ഷകർ
ഒരുപാടു പ്രതീക്ഷകൾ പുലർത്തുന്ന ചിത്രം തന്നെയാണ്, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു
നടന്ന സംഭവത്തെ കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിലെ ആദ്യ ദിവസത്തെ ഷൂട്ടിങ്,
അതും മണിരത്ന സാറിനോടപ്പം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/aishwary-lakshmi1.
jpg?resize=1080%2C1349&ssl=1)

ആദ്യ ദിവസം ആയതുകൊണ്ട് വർക്കിങ് പാറ്റേൺ എന്തയിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു,
ആദ്യമായതുകൊണ്ടു തന്നെ റിഹേഴ്സൽ ആണെന്നാണ് ഞാൻ വിചാരിച്ചത്. അന്ന് അയ്‌ലണ്ടിലേക്ക് 
വെള്ളം കയറി വരുന്നതുകൊണ്ട് അന്ന് ഷൂട്ടിംഗ് കാണില്ല എന്നി വിചാരിച്ചു, ആദ്യം ഷൂട്ടിഗല്ലല്ലോ
എന്ന് ഞാൻ മണിസാറിനോട് ചോദിച്ചു ഉടൻ അദ്ദേഹം എന്നോട് അലറി ഇത് റിഹേഴ്‌സലോ ഇത് ഷൂട്ടിങ്ങാണ്,
അദ്ദേഹത്തിന്റെ അലറൽ കണ്ടപ്പോൾ ഞാൻ അകെ ഭയന്നു നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/p-s-2.jpg?resize
=955%2C531&ssl=1)

ആദ്യത്തെ ദിവസം ആയതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ വർക്കിംഗ് സ്റ്റയിൽ എങ്ങനെയെന്ന്
അറിയില്ലായിരുന്നു, ഉച്ച ആയപോളെക്കും അയലണ്ടിൽ വെള്ളം കയറിയതുകൊണ്ടാണ് ഞാൻ വിചാരിച്ചു
റിഹേഴ്സൽ ആകുമെന്ന്, അദ്ദേഹം  പറഞ്ഞു പൂങ്കുഴലിയും, വന്ദിയതേവനും  ഈ ബോട്ടിലേക്ക് കയറൂ,
ബാക്കിയുള്ളവർ പാക്ക് അപ്പ് ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/aishwary1.jpg?resize
=1080%2C1350&ssl=1)

ഞാൻ വിചാരിച്ചു നാളത്തേക്കുള്ള സീൻ ആയിരിക്കുമെന്നു, ചിത്രത്തിന്റെ  തുടക്കത്തിൽ കാണുന്ന
സീൻ ആയിരുന്നു അത്, എന്നാൽ ഞാൻ റിഹേഴ്സൽ അല്ലെ എന്ന് മണിസാറിനോട് ചോദിച്ചു അദ്ദേഹം 
അലറിയിട്ട് പറഞ്ഞു ഇത് ഷൂട്ടിങ്ങാണ് എന്ന്, അതാണ് അദ്ദേഹം എന്ത് സംഭവിച്ചാലും അദ്ദേഹം
ഷൂട്ട് ചെയ്യ്തിരിക്കും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/aishwarya2-1.jpg?
resize=1200%2C667&ssl=1)

 
