# ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മിയുടെ ‘ഹലോ മമ്മി ‘പൂർത്തീകരിച്ചു 

- Link: https://ml.b4blaze.com/film-news/aiswarya-lakshmi-and-sharafudheen-new-movie-halo-mummy
- Published: 2024-03-23T11:44:59+05:30
- Author: Suji

ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ്
ഹലോ മമ്മി, ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.
വൈശാഖ് എലൻസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സാൻജോ ജോസഫിന്റെ തിരക്കഥയിലുള്ള ഒരു
ഫാന്റസി കോമഡി ഡ്രാമ ചിത്രമാണ് ഇത്. ജോക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/halo1.jpg?resize
=821%2C617&ssl=1)

ഹാങ്ങ് ഓവർ ഫിലിംസും, എ ആൻഡ് എഛ് എസ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഈ
ചിത്രത്തിൽ ജോണി ആന്റണി, ബിന്ദു പണിക്കർ, അജു വര്ഗീസ്, ജഗദീഷ് എന്നി താരങ്ങൾക്കൊപ്പം
ജോമോൻ ജ്യോതിർ, ഗംഗ മീര, ആദൃ ജോ, ശ്രുതി സുരേഷ് എന്നിവരും അഭിനയിക്കുന്നു, ദി ഫാമിലി
മാൻ എന്ന വെബ് സീരിസിലൂടെ ശ്രെധേയമായ നടൻ സണ്ണി ഹിന്ദൂജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ais1-2.jpg?resize
=1084%2C548&ssl=1)

റോണക്സ് സേവ്യർ ആണ് മേക്കപ്പ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫാലിമി  എന്ന
ഹിറ്റ് ചിത്രത്തിന് ശേഷം സാൻജോ തിരക്കഥ എഴുതിയ ചിത്രമാനം ഹലോ മമ്മി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sh1-1.jpg?resize
=595%2C377&ssl=1)

 
