# ഐഷുവിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ ; ബ്ലാക്ക് കളർ സാരിയിൽ തിളങ്ങി ഐഷു

- Link: https://ml.b4blaze.com/film-news/aiswarya-lakshmi-latest-pictures
- Published: 2023-07-31T14:28:41+05:30
- Author: Shilpa

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ
മലായാല സിനിമയിലേക്ക് ചുവടുവെച്ച താരം മണിരത്നം ചിത്രത്തിൽ വരെ നായികയായി എത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-142318-224x300.png?resize=752%2C1007&ssl=1)

തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന ഐഷുവിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്ന ഐഷുവിന്റെ പുത്തൻ ചിത്രങ്ങളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-142338-192x300.png?resize=760%2C1188&ssl=1)

കറുത്ത നിറത്തിലുള്ള നെറ്റ് സാരിയിൽ തിളങ്ങിയിരിക്കുകയാണ് താരം. സാരിക്കൊപ്പം ഡയമണ്ട്
നെക്ലേസാണ് താരം അണിഞ്ഞിരുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെയായി ഒട്ടനവധി കമന്റുകളും
എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-142330-202x300.png?resize=759%2C1127&ssl=1)
