# തമിഴകത്തെ വമ്പൻ ഹിറ്റ് ആയ അജിത്തിന്റെ ‘ബില്ല ‘വീണ്ടും എത്തുന്നു, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/ajith-movie-billa-release-daite-out
- Published: 2024-02-20T15:05:33+05:30
- Author: Suji

തമിഴിൽ ഒരുപാട് ഹിറ്റ് ആയ അജിത്തിന്റെ ചിത്രമായിരുന്നു ‘ബില്ല’,2007  ൽ റിലീസ് ആയ ഈ
ചിത്രം ഇപ്പോൾ വീണ്ടും റിലീസ് ആകുകയാണ്, ഫെബ്രുവരി 23  നെ ആണ് ബില്ല വീണ്ടും റിലീസ്
ചെയ്യുന്നത്, ഈ കാര്യം ട്രേഡ് അനിലിസ്റ്റ് ആയ രമേശ് ബാലയാണ് റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്,
അജിത് ഈ ചിത്രത്തിൽ ഡേവിഡ് ബില്ല ആയും ശരവണ വേലുവായും ആണ് അഭിനയിച്ചത്, അന്ന് ഈ അജിത്
ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/billa1.jpg?resize
=907%2C607&ssl=1)

നയൻ താര ആയിരുന്നു ചിത്രത്തിൽ നായിക ആയി എത്തിയത്, വിഷ്ണു വർദ്ധനൻ ആയിരുന്നു ചിത്രം
സംവിധാനം ചെയ്യ്തത്, എന്നാൽ അജിത് നായകനായ പുതിയ ചിത്രം വിടമുയര്ച്ചിയുടെ ചിത്രീകരണം
പൂർത്തീകരിച്ചതായും സൂചനകൾ ഉണ്ട്, തൃഷയാണ് ഇതിൽ നായിക ആയി എത്തുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vida1.jpg?resize
=1002%2C614&ssl=1)

മഗ്ഗിഴ് തിരുമേനിയുടെ സംവിധത്തിൽ എത്തുന്ന ഈ അജിത് ചിത്രത്തിനായി കാത്തിരിക്കുകയാണ്
ആരാധകരെല്ലാം, തുനിവ് ആയിരുന്നു അജിത്തിന്റെ അവസാനം റിലീസ് ആയ തമിഴ് ചിത്രം, ചിത്രത്തിൽ
മഞ്ജു വാര്യർ ആയിരുന്നു നായിക ആയി എത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ajith1.jpg?resize
=792%2C612&ssl=1)

 
