# ആർക്കും സിനിമ ചെയ്യാമെന്ന് ധൈര്യം മലയാളികൾക്ക് നൽകിയ ആളാണ് സന്തോഷ് പണ്ഡിറ്റ്! സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തു പോലും, അജു വര്ഗീസ് 

- Link: https://ml.b4blaze.com/film-news/aju-varghese-about-santhosh-pandit
- Published: 2024-02-26T09:47:44+05:30
- Author: Suji

സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ അജു വര്ഗീസ് ഇപ്പോൾ നടൻ സന്തോഷ് പണ്ഡിറ്റിനെ കുറിച്ച്
പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇന്നും സിനിമയിൽ താൻ
വിശ്വസിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ് കാരണം ആർക്കും സിനിമ ചെയ്യാമെന്ന് ധൈര്യം
മലയാളികൾക്ക് നൽകിയ വ്യക്തിയാണ് അദ്ദേഹം,  ശരിക്കും തന്റെ സിനിമ തീയ്യിട്ടറിലെത്തിച്ചു
ഹിറ്റ് ആക്കിയ ആള് കൂടിയാണ് അദ്ദേഹം, അതും സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തു പോലും,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/aju1-1.jpg?resize
=813%2C607&ssl=1)

അദ്ദേഹം തന്റെ സിനിമ ഹിറ്റ് ആക്കിയത്, ഇപ്പോൾ ആളുകൾ തങ്ങളുടെ ഫോണിൽ പോലും സിനിമ എടുക്കുന്നതി
ന്റെ കാരണവും അതാണ്, ഇപ്പോൾ നല്ലൊരു സബ്ജക്റ്റ് ആണെന്ന് തോന്നിയാൽ പ്രേക്ഷകർ സിനിമ 
കാണും, അജു പറയുന്നു, താരത്തിന്റെ പുതിയ ചിത്രം ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്തത്തിന്റെ
പ്രമോഷൻ വേദിയിലാണ് നടൻ ഈ കാര്യം പറഞ്ഞത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/santhosh1-1.jpg?
resize=784%2C410&ssl=1)

സുബീഷ് സുധി പ്രധാന കഥപാത്രമായ ഈ ചിത്രത്തിൽ അജു വര്ഗീസ് , ഷെല്ലി, വിനീത് വാസുദേവ്,
ഗൗരി ജി കിഷൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, മലർ വാടി ക്ലബ്ബ്സ് എന്ന ചിത്രത്തിലൂടെ
ആണ് അജു സിനിമയിലേക്ക് എത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/aju2-1.jpg?resize
=604%2C368&ssl=1)

 
