# വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഇനിയും ഒരിക്കലും വർക്ക് ചെയ്യില്ല, അജു വര്ഗീസ് 

- Link: https://ml.b4blaze.com/film-news/aju-varghese-about-vineeth-sreenivasan-2
- Published: 2024-04-08T11:56:24+05:30
- Author: Suji

താൻ ഇനിയും ഒരിക്കലും വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി വര്ക്ക് ചെയ്യില്ലന്ന്
നടൻ അജു വര്ഗീസ് പറയുന്നു, അതൊരു ട്രോമായാണ്, വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗ്ഗ
രാജ്യം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യ്തത് അജു വര്ഗീസ് ആയിരുന്നു.
അങ്ങനെ വർക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അജു പറയുന്നു. അസിസ്റ്റന്റ്
ഡയറക്ടർ ആയിരിക്കുമ്പോൾ ഷൂട്ട് ഇല്ലെങ്കിലും പണിയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aju1.jpg?resize=
632%2C476&ssl=1)

ജോലി വലിയ ഫാസ്റ്റാണ്, അഭിനയം ആകുമ്പോൾ കുറച്ചു ബ്രേക്ക് എങ്കിലും ലഭിക്കും എന്നാൽ 
അസിസ്റ്റന്റ് ഡയറക്ടർ ആണെങ്കിൽ ഷൂട്ടു ഉണ്ടെങ്കിലും ഇല്ലെങ്കിലും വർക്ക് ഉണ്ടാകും, 
ആ സമയത്തുള്ള സംവിധായകനെ നമ്മൾക്ക് ഇഷ്ടമാകില്ല, അസിസ്റ്റന്റ് ആകുമ്പോൾ മോണിറ്ററിൽ 
മുന്നിൽ പോയിരിക്കാം എന്നായിരുന്നു ധാരണ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vineeth3.jpg?resize
=900%2C609&ssl=1)

അങ്ങനെ ഒന്നുമല്ല കാര്യങ്ങൾ ശരിക്കും അതാലോചിക്കുമ്പോൾ ട്രോമായാണ്, എല്ലാം വർക്കും 
കഴിഞ്ഞു കിടക്കുമ്പോൾ തന്നെ ഒന്നര ആകും, എന്നാൽ ഷൂട്ടിംഗ് ഒരു പതിനൊന്നര ആകുമ്പോൾ തീരും,
അതുപോലെ പുലർച്ചെ അഞ്ചര മണിക്ക് എണീൽക്കണം, അന്ന് ഞാൻ വിനീതിന് മുന്നിൽ പോലും നിൽക്കില്ലായിരുന്നു,
വിനീതിന്റെ വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രമോഷൻ വേദയിലാണ് അജു ഈ കാര്യം 
വെളിപ്പെടുത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aju2.jpg?resize=
759%2C511&ssl=1)

 
