# കോഴിയിൽ നിന്നും പോലീസിലേക്കുള്ള മാറ്റം ; എത്ര പെട്ടെന്നാണ് അജുവേട്ടൻ വയസ്സായത്

- Link: https://ml.b4blaze.com/film-news/aju-varghese-latest-pictures
- Published: 2023-07-09T16:16:55+05:30
- Author: Shilpa

രസകരമായ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലെത്തി ആരാധകരെ കയ്യിലെടുക്കാറുള്ള താരമാണ് 
അജു വർഗീസ്. അത്തരത്തിൽ താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന
ചിത്രമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-161417-220x300.png?resize=747%2C1019&ssl=1)

തന്റെ മൂന്ന് ചിത്രങ്ങൾ കോർത്തനാക്കിയുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
താരത്തിനെ മൂന്ന് ലുക്കിലാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ
ചിത്രത്തിന് താഴെയായി കമന്റുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-161610-300x252.png?resize=848%2C712&ssl=1)

‘കളിക്കുടുക്ക.ബാലരമ.ബാലരമ ഡിജിസ്റ്’എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ്.
എത്ര പെട്ടെന്നാണ് അജുവേട്ടൻ വയസ്സായത്, കോഴിയിൽ നിന്നും പോലീസിലേക്കുള്ള മാറ്റം എന്നിങ്ങനെ
രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-161431-246x300.png?resize=867%2C1057&ssl=1)
