# ഒരിക്കലും താൻ ഒരു ലെജൻഡറി ആക്റ്റർ ആകുമെന്ന തോന്നൽ ഇല്ല! ഞാൻ പണം മാത്രമാണ് നോക്കാറുള്ളത്, അജു വർഗീസ് 

- Link: https://ml.b4blaze.com/film-news/aju-varghese-say-in-never-legendery-actor
- Published: 2024-04-13T10:42:21+05:30
- Author: Suji

താൻ ഒരിക്കലും ഒരു ലെജൻഡറി ആക്റ്റർ ആകുമെന്ന തോന്നൽ ഒന്നും തനിക്കില്ല നടൻ അജു വര്ഗീസ്
പറയുന്നു, പണ്ട് താൻ വിചാരിച്ചത് താൻ നല്ലൊരു നടൻ ആണെന്നാണ് പക്ഷെ അങ്ങനെ ഒരു ചിന്ത
ഇപ്പോൾ ഇല്ല അജു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ ശരിക്കും പണം നോക്കിയാണ് അഭിനയിക്കാറ്. അല്ലാതെ ഒരു ലെജൻഡറി അകറ്റർ ആകുമെന്ന് ചിന്ത
ഒന്നുമില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aju1.jpeg?resize
=640%2C545&ssl=1)

ഒരു സിനിമ ചെയ്യുമ്പോൾ താൻ അതിന്റെ കഥ നോക്കാറില്ല. പകരം അതിലെ വേഷം , രൂപം തുടങ്ങിയ
കാര്യങ്ങൾ  നോക്കാറുള്ളു, അതിനപ്പുറത്തെ ആരാണ് കൂടുതൽ കാശ് തരുന്നത് എന്ന് മാത്രമേ 
നോക്കാറുള്ളു, അപ്പോൾ ഒരിക്കലും എനിക്ക് പറയാൻ കഴിയില്ല ഞാൻ ഒരു ലെജൻഡറി ആക്ടർ ആണെന്ന്.
ആദ്യമൊക്കെ ഞാൻ നല്ലൊരു നടൻ ആണെന്ന് ചിന്തിച്ചു എന്നാൽ ഇപ്പോൾ അങ്ങനൊരു ചിന്ത ഇല്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aju2.jpeg?resize
=640%2C800&ssl=1)

എന്നെകൊണ്ട് അങ്ങനെ നല്ലൊരു നടൻ ആകാൻ ഒന്നും പറ്റില്ല, എനിക്ക് ചെയ്യാൻ ഒരു ലിമിറ്റ്
ഉണ്ട്, അത് ഞാൻ ചെയുന്നുണ്ട്. അപ്പോൾ ഉള്ള സമാധാനത്തോടെ ജീവിക്കാമല്ലോ , എനിക്കൊരു 
പ്രൊഡക്ഷൻ ഹൗസ് ഉണ്ട്, ഞാൻ ഡിസ്ട്രിബ്യുട്ടർ ആണ്, എനിക്ക് പരിചയമുള്ള എഴുത്തുകാരുണ്ട്,
എന്നാൽ ഒന്നുംശരിയായിട്ടില്ല, ഒരുപാട് ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട് എന്നാൽ അവസരം ലഭിച്ചിട്ടില്ല,
പിന്നീട് ഞാൻ ചാൻസ് ചോദിക്കാതെ ആയി നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aju5.jpeg?resize
=640%2C800&ssl=1)

 
