# ‘നീ സാരിയുടുത്ത് ഷോ കാണിച്ചത് വെറുതെ ആയിപ്പോയല്ലോ ശോഭേ’…ലൈവിലെത്തി ശോഭയോട് ഐ ലവ് യു പറഞ്ഞ് അഖിൽ മാരാർ

- Link: https://ml.b4blaze.com/film-news/akhil-marar-and-shobha-viswanath-latest-interview
- Published: 2023-07-09T15:54:43+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ 5 ലെ മലയാളികളുടെ പ്രിയ താരങ്ങളാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും.
ബിഗ് ബോസ് ഹൗസിനുള്ളിൽ ഇരുവരും ടോം ആൻഡ് ജെറി ആയിരുന്നു എന്നാണ് ആരാധകർ പറയാറുണ്ടായിരുന്നത്.
ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ ഒരു അഭിമുഖത്തിനിടയിൽ ശോഭയെ വീഡിയോ
കാൾ ചെയ്യുന്ന അഖിൽ മാരാരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-155048-300x254.png?resize=738%2C625&ssl=1)

ആദ്യം ഇരുവരും പരസ്പരം വിശേഷങ്ങൾ എല്ലാം ചോദിച്ച് അറിഞ്ഞതിനു ശേഷം ‘നീ സാരിയുടുത്ത്
ഷോ കാണിച്ചത് വെറുതെ ആയിപ്പോയല്ലോ ശോഭേ’ എന്ന് പറയുകയായിരുന്നു അഖിൽ. എന്നാൽ അതിനെല്ലാം
താമശരീതിയിൽ തന്നെയാണ് ശോഭ എടുത്തത്. ശേഷം എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന്
ചോദിച്ച അഖിൽ ശോഭയോട് ചോദിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-155103-300x225.png?resize=748%2C561&ssl=1)

എന്നാൽ എന്നോട് പറ എന്നായിരുന്നു ശോഭയുടെ മറുപടി. ഉടൻ തന്നെ ഐ ലവ് യു എന്ന് മാരാർ പറയുകയും
ചെയ്തു. ഇരുവരുടെയും ഈ ഒരു വീഡിയോ വളരെയധികം സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-155154-300x205.png?resize=776%2C530&ssl=1)
