# അദ്ദേഹത്തിന് വേണ്ടി ഡിസൈൻ ചെയ്യ്ത കഥാപാത്രം! എന്നാൽ അത് കാണാൻ ഇന്നസെന്റ് അങ്കിൾ  ഇല്ലാതായി പോയി, അഖിൽ സത്യൻ

- Link: https://ml.b4blaze.com/film-news/akhil-sathyan-about-in-innocent-and-pachuvum-athbhutha-vilakkum
- Published: 2023-05-31T12:22:18+05:30
- Author: Suji

മലയാളസിനിമയിൽ തനിക്ക് അറിയാവുന്ന ഒരേ ഒരു നടൻ ആണ്  ഇന്നസെന്റ് ,സംവിധായകൻ അഖിൽ സത്യൻ
പറയുന്നു, അഖിൽ സംവിധാന ചെയ്യ്ത പുതിയ ചിത്രം  ‘പാച്ചുവും അത്ഭുതവിളക്കും’ ,  ആയിരുന്നു
ഇന്നസെന്റെ  അവസാനം അഭിനയിച്ച ചിത്രം.  ഇപ്പോൾ നടൻ ഇന്നസെന്റിനെ കുറിച്ച് സംവിധയകാൻ
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pachuvum1.jpg?resize
=1248%2C650&ssl=1)

അദ്ദേഹത്തിന് വേണ്ടി ഡിസൈൻ ചെയ്യ്ത കഥപാത്രം ആയിരുന്നു പാച്ചുവും അത്ഭുത വിളക്കിലെ 
കഥപാത്രം, എന്നാൽ ആ സിനിമ കാണാൻ അദ്ദേഹമില്ല എന്ന സങ്കടം മാത്രമാണ് തനിക്കു ഉള്ളത് 
അഖിൽ പറയുന്നു. ഈ ചിത്രത്തിൽ ഇന്നസെന്റ് അങ്കിളിനു വേണ്ടി മാത്രമാണ് അങ്ങനൊരു കഥപാത്രത്തെ
താൻ ഡിസൈൻ ചെയ്യ്തത്. ഞാൻ ഇതിലെ കഥപാത്രത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഇന്നസെന്റ് അങ്കിൾ
ഇതുവരെയും ചെയ്യ്ത കഥപാത്രം ആയിരക്കണമെന്ന് എന്നായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pachu1-2.jpg?resize
=1248%2C650&ssl=1)

അങ്കിൾ എന്നോട് പറഞ്ഞു മോനെ ഞാൻ കുറെ നാളുകൾ ആയി പാന്റും , ഷർട്ടും ധരിച്ചിട്ട്, എന്നാൽ
ഈ വേഷം അങ്കിൾ ഇട്ടപ്പോൾ വളരെ സന്തോഷവും തോന്നിയിരുന്നു, എന്നാൽ ഈ സിനിമയിലെ അങ്കിളിന്റെ
വേഷം കാണാൻ അദ്ദേഹമില്ലല്ലോ എന്ന വിഷമം ഉണ്ട്. ചിത്രത്തിന്റെ പ്രിവ്യു പോലും അദ്ദേഹത്തിന്
കാണാൻ കഴിഞ്ഞിരുന്നില്ല, എനിക്ക് നേരിട്ട് അറിയാവുന്ന ഒരു നടൻ ആയിരുന്നു അങ്കിൾ, അഖിൽ
സത്യൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/akhil1.jpg?resize
=875%2C494&ssl=1)

 
