# വമ്പൻ നേട്ടവുമായി നടൻ അല്ലു അർജുൻ 

- Link: https://ml.b4blaze.com/film-news/allu-arjun-one-millions-followers-in-threads-app
- Published: 2023-07-25T15:11:21+05:30
- Author: B4blaze News Desk

ലോകം മുഴുവൻ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ, ഇപ്പോൾ താരം ഒരു വമ്പൻ
നേട്ടവുമായി എത്തിയിരിക്കുകയാണ്, ഈ അടുത്തിടക്ക് തുടങ്ങിയ ത്രെഡ്സ് എന്ന ആപ്പിൽ ഒരു
മില്യൺ ഫോളോവേർസുമായി താരം എത്തിയിരിക്കുകയാണ്, ഇത്രയും ഫോള്ളോവെര്സിനെ  ലഭിച്ച ആദ്യ
ഇന്ത്യൻ സിനിമ താരം എന്നുള്ള പേരും നടനെ ലഭിച്ചു. പുഷ്പ എന്ന ചിത്രത്തിലൂടെ ആണ് താരം
ഇത്രയും ജനപിന്തുണ ലഭ്യമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ushpa1.jpg?resize
=1080%2C1349&ssl=1)

ഇപ്പോൾ ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാവരും.
നടന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫോളോവേർസ് കൂടുതലാണ് എന്നാൽ ത്രെഡ്‌സ്
എന്ന ആപ്പിലാണ് നടനെ ഇപ്പോൾ വൺ മില്യൺ ഫോളോവേർസ്ആയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/allu2.jpg?resize
=745%2C549&ssl=1)

നടന്റെ ഏതൊരു സിനിമയുടെ പ്രഖ്യാപനവും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്,
പുഷ്പ ഒന്നാം ഭാഗത്തിനേക്കാൾ വളരെ വത്യസ്തമാണ് സെക്കന്റ് ഭാഗം, പുഷ്പ 2 വിന്റെ പോസ്റ്ററുകളും
ടീസറും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു, ഇനിയും നടന്റെ പുഷ്പ എന്ന ചിത്രത്തിന്റെ
വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/allu3.jpg?resize
=1003%2C552&ssl=1)

 
