# ഈ  ഒരു റോൾ ചെയ്യാൻ അദ്ദേഹത്തിനേക്കാൾ കഴിവുള്ള വേറൊരു നടൻ മലയാളത്തിലില്ല, അമാൽഡ ലിസ് 

- Link: https://ml.b4blaze.com/film-news/amalda-liz-about-mammootty
- Published: 2024-04-05T10:02:23+05:30
- Author: Suji

മമ്മൂട്ടി കൊടുമൺ പോറ്റി ആയി തിളങ്ങിയ ഒരു സിനിമ ആയിരുന്നു ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം
മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച നടി ആയിരുന്നു അമാൽഡ ലിസ്, ഇപ്പോൾ താരം സിനിമയിലെ
മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ
സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മമ്മൂക്ക എങ്ങനെയാണ് ഇത്തരത്തിലുള്ള റോളുകൾ ചെയ്യുന്നതെന്ന്
താൻ ഒരുപാട് ചിന്തിക്കാറുണ്ട് നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/bh1.jpg?resize=948%
2C525&ssl=1)

മലയാളത്തിൽ ഇങ്ങനൊരു റോൾ ചെയ്യാൻ അദ്ദേഹത്തെ പോലൊരു മറ്റൊരു നടൻ ഉണ്ടാകില്ല മലയാള സിനിമയിൽ.
അദ്ദേഹം ശരിക്കും ഈ ചിത്രത്തിൽ കൊടുമൺ പോറ്റി ആയി ജീവിക്കുവായിരുന്നു. അദ്ദേഹം അത്ര
ഭംഗിയായി ആ റോൾ ചെയ്യ്തു, ഇനിയും അദ്ദേഹത്തിന് ഇങ്ങനെയുള്ള കഥാപത്രങ്ങൾ തേടി എത്തട്ടെ
എന്ന് ആശംസിക്കുന്നു. അമാൽഡ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/amal1.jpeg?resize
=640%2C800&ssl=1)

ഇപ്പോൾ വാലിബൻ, ഭ്രമയുഗം തുടങ്ങിയ സിനിമകൾ ഇറങ്ങിയപ്പോൾ മലയാള സിനിമയിലെ മഹാനടന്മാരുടെ
തിരിച്ചുവരവെന്നു തോന്നിയിരുന്നോ എന്ന ചോദ്യത്തിനും നടി പറയുന്ന മറുപടി അങ്ങനെ തനിക്ക്
തോന്നിയിട്ടില്ല. പക്ഷെ മലയാള സിനിമയിൽ പുതുമകൾ വരുന്നു എന്ന് തനിക്ക് തോന്നി അമാൽഡ
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/amalda1.jpeg?resize
=640%2C800&ssl=1)

 
