# ഞാൻ താരമായത് ഇങ്ങനെ  അമേയയുടെ  വെളിപ്പെടുത്തൽ !

- Link: https://ml.b4blaze.com/film-news/amayas-revelation-of-how-i-became-a-star
- Published: 2019-11-11T16:09:49+05:30
- Author: Sreekumar

കരിക്ക് ഫിള്ക്ക് എന്ന പരുപാടി കാണാത്തവരും കേൾക്കാത്തവരുമായ മലയാളികൾ തീരെ കുറവാണ്
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അമയയുടെ ബിഗ്ഗ് സ്‌ക്രീനിലേക്കുള്ള കടന്നു
വരവ് എന്നാൽ സിനിമയയെക്കാൾ അമയയെ താരമാക്കിയത് കരിക്ക് വെബ്‌സീരിന്റെ ഭാസ്‌കരന്‍പിള്ള
ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെയാണ്  താരപ്പൊലിമ കൂടിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/Ameya-Mathew-stills-
13.jpg?resize=1200%2C1799&ssl=1)

ബിഗ്ഗ് സ്ക്രീനിലെ അഭിനയത്തിന് ശേഷം തന്റെ ജീവിതത്തിലെ മോശം അനുഭവങ്ങളിലൂടെ കടന്ന് 
പോകുമ്പോൾ ആണ് ഒരു ദൈവ നിയോഗം പോലെ കരിക്ക് കിട്ടുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന്
നല്‍കിയ അഭിമുഖത്തില്‍ അമേയ പറഞ്ഞു.എന്നാൽ കരിക്കിലേക്ക് വിളിച്ചതും സ്‌ക്രീന്‍ ടെസ്റ്റൊക്കെ
നടത്തിയതും വളരെ അപ്രതീഷിതമായായിരുന്നു. കൂടാതെ അതേദിവസം തന്നെ ഒരു സീൻ തന്നിട്ട് അഭിനയിച്ചു
കാണിക്കാനും പറഞ്ഞിരുന്നു അവർക്കു അപ്പോൾ വേണ്ടിയിരുന്നത് നാച്ചുറൽ ആക്ടിങ് ആയിരുന്നു
വേണ്ടിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/Ameya-Mathew-stills-
10.jpg?resize=1200%2C1800&ssl=1)

എന്റെ മാക്സിമം ഞാൻ അവിടെ അഭിനയിച്ചു പ്രകടിപ്പിച്ചു പിന്നീട് വിളിക്കാം എന്ന് പറഞ്ഞു
വിടുകയായിരുന്നു
 ഒരാഴ്ചക്കാലമോളം ഞാൻ ഇതിനു വേണ്ടിയുള്ള പ്രാര്ഥനയിലായിരുന്നു കൃത്യം
ഒരാഴ്ച കഴിഞ്ഞപ്പോൾ സെലക്ട് ചെയ്തു എന്നും പറഞ്ഞു വിളിക്കുകയായിരുന്നു.എന്തായാലും കാര്യങ്ങളെല്ലാം
ഭംഗിയായി. കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ 
ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത്. എന്നും അമയ ഇവിടെ വെളുപ്പെടുത്തി. കരിക്ക്
ഇട്ടായിരുന്നെങ്കിൽ ചിലപ്പോൾ ആരുമറിയാത്ത അമയായി ഒതുങ്ങിയേനെ ജീവിതം എന്നും അമയ കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/Ameya-Mathew-hot-
stills-3.jpg?resize=1200%2C846&ssl=1)
