# കരിമീൻ ഇല്ലെങ്കിൽ ഇറങ്ങില്ലേ! നടിമാർ ആയിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചത്, അംബിക 

- Link: https://ml.b4blaze.com/film-news/ambika-about-bad-experiense-in-begining
- Published: 2023-04-10T14:25:34+05:30
- Author: Suji

നീലത്താമര എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രെദ്ധ ആയ നടിയാണ് അംബിക, ഇപ്പോൾ തന്റെ കരിയറിന്റെ
തുടക്കകാലത്തുണ്ടായ  മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. തന്നെ ഏറ്റവും കൂടുതൽ
വേദനിപ്പിച്ചിട്ടുള്ളത് നടിമാർ ആയിരുന്നു, അവരുടെ പേരുകൾ ഞാൻ ഈ സാഹചര്യത്തിൽ പറയുന്നില്ല.
ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അവർ എന്നെ ഇൻസൽട്ട് ചെയ്യ്തിരുന്നു. എറണാകുളത്തു ഷൂട്ടിംഗ്
സമയത്തു ഞാൻ ഫുഡിന്റെ കാര്യം പറയാൻ എത്തിയപ്പോൾ അവർ എന്നോട് പറഞ്ഞത് കരിമീൻ ഇല്ലെങ്കിൽ
ഇറങ്ങില്ലേ  എന്നായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/ambika1.jpg?resize
=958%2C541&ssl=1)

അവരുടെ പറച്ചിൽ കേട്ട് എന്റെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു, അവർ പറയുന്നത് പുതിയ നടി
ആണെങ്കിൽ എന്തെങ്കിലും പുതുതായി ചെയ്യണോ  എന്നാണ്, എന്റെ കരച്ചിൽ കണ്ടു അമ്മ പറഞ്ഞു
മോൾ വീട്ടിൽ വാ, അന്ന് ‘അമ്മ ഗ്രാന്റ ഹോട്ടലിൽ ചെന്ന് നാലഞ്ച് കരിമീൻ വാങ്ങിച്ചുകൊണ്ടു
വന്നു, അന്ന് എനിക്ക് വൈകിട്ടു ഷൂട്ടിങ് ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/ambhika1.jpg?resize
=1200%2C667&ssl=1)

അന്ന് എന്നോട് സംവിധായകൻ ചോദിച്ചു അവരും നീയുമായി എന്താണ് വിഷയം ,ഞാൻ ഒന്നുമില്ല എന്ന്
പറഞ്ഞു. ഉച്ചക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അവർ എന്നോട് നിനക്ക് സീറ്റില്ല,
അത് വേറൊരു ആർട്ടിസ്റ്റിനെ ഉള്ളതാണ്, അപ്പോൾ എന്റെ അമ്മ പറഞ്ഞു നിനക്കും ഒരു അവസര൦ 
വരും എന്ന് ശരിയാ അതുപോലരു അവസരം വന്നു, അവർ ഒരു ഷൂട്ടിങ്ങിനായി ചെന്നയിൽ വന്ന , അന്ന്
ഞാൻ അവിടെ കത്തിനിൽക്കുന്ന സമയം ആയിരുന്നു, എന്റെ റൂമിനു വെളിയിൽ വെളിയിൽ ഞാൻ നോക്കുമ്പോൾ
ആ നടി അവിടെ നില്കുന്നു, ഞാൻ കാര്യം അന്ന്വേഷിച്ചപ്പോൾ അവർ പറഞ്ഞു റൂമില്ലാ, ഞാൻ എന്റെ
റൂം കാണിച്ചു കൊടുത്തു ശരിക്കും പറഞ്ഞാൽ ഒരു മധുര പ്രതികാരം അംബിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/ambika2.jpg?resize
=744%2C544&ssl=1)
