# കരിക്കിലെ സുന്ദരി അമേയ മാത്യുവിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

- Link: https://ml.b4blaze.com/film-news/ameya-mathew-photoshoot
- Published: 2020-01-17T15:04:16+05:30
- Author: Rahul

ഇറങ്ങി കുറച്ച് നാൾ കൊണ്ട് തന്നെ ജന ഹൃദയം കീഴടക്കിയ പരമ്പരയാണ് കരിക്ക്, നർമ്മവും 
തമാശയും കൊണ്ട് പെട്ടെന്നാണ് കരിക്ക് വൈറൽ ആയത്, പരമ്പരയ്‌ക്കൊപ്പം നിരവധി യുവ താരങ്ങളും
സീരിസിൽ പ്രത്യക്ഷപെട്ടു സബരീഷ്(ലോലൻ),അനു(ജോർജ്ജ്) എന്നിവരാണ് ഏറ്റവും കൂടുതൽ ആരാധകര്
ഉള്ള താരങ്ങൾ.കരിക്കിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം അമയ മാത്യു ജനപ്രീതി
നേടി. ഇപ്പോൾ അമേയയുടെ പഴയ ഗ്ലമറസ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഒരു 
പഴയ ബോംബ് കഥ,ആടു 2 എന്നീ മലയാള ചിത്രങ്ങളിലും താരം പിന്നീട് അഭിനയിച്ചിട്ടുണ്ട്.തിരുവാനന്തപുരം
സ്വദേശിയായ അമേയ ഒരു മോഡലും കൂടിയാണ്. വെബ് സീരീസിൽ താരത്തിന്റെ കഥാപാത്രത്തിന് സ്വന്തം
പേര് തനെ ആണ് നൽകിയത്.അമെയുടെ കിടിലൻ ഗ്ലമറസ് ചിത്രങ്ങൾ കാണാം

![ameya 5](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-5.jpg?
resize=696%2C867&ssl=1)

![ameya 3](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-3.jpg?
resize=696%2C867&ssl=1)

![ameya 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-1.jpg?
resize=696%2C464&ssl=1)

![ameya photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-
photos.jpg?resize=696%2C870&ssl=1)

![ameya 56](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-56.
jpg?resize=640%2C1280&ssl=1)

![ameya karikk](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-
karikk.jpg?resize=696%2C870&ssl=1)
