# ‘ഈ ശബ്ദം ഇനി സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി’ കുടുംബത്തിലെ വിയോഗ വാര്‍ത്തയെ കുറിച്ച് അമൃത

- Link: https://ml.b4blaze.com/film-news/amrutha-suresh-facebook-post-about-grandma-death
- Published: 2022-04-10T20:39:09+05:30
- Author: Gargi

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് എത്തിയയാളാണ്
അമൃത സുരേഷ്. നിരവധി ഗാനങ്ങള്‍ പാടി സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു
അമൃത. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/amrutha.jpg?resize
=2048%2C1365&ssl=1)

ഇപ്പോഴിതാ മുത്തശ്ശിയുടെ വിയോഗ വാര്‍ത്തയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ്
അമൃത. ‘ഞങ്ങള്‍ടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു
അച്ഛമ്മ എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി ..! ഇനി അച്ഛമ്മയുടെ ഈ ശബ്ദം
സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി’ എന്നാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/amrutha-suresh-1.
jpg?resize=875%2C583&ssl=1)

**അമൃതയുടെ കുറിപ്പ്‌**

ഞങ്ങൾടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു അച്ഛമ്മ!!
എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി ..!
 ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ
ഭഗവാന് വേണ്ടി ✨ Achammeeee… we miss yo
