# വിവാഹശേഷം സംഗീതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം

- Link: https://ml.b4blaze.com/film-news/amrutha-suresh-new-post-2
- Published: 2023-08-30T09:00:49+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സ്റ്റിംഗറിൽ വന്ന നാൾ മുതൽ തന്നെ
അമൃതയ്ക്ക് ആരാധകർ ഏറെ ആണ്. നിരവധി ആരാധകരെ ആണ് അമൃത തന്റെ സംഗീതത്തിൽ കൂടി സ്വന്തമാക്കിയത്.
വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകർ ഏറെയാണ് താരത്തിന്. അമൃതം ഗമയ എന്ന മ്യൂസിക്ക് ബാൻഡുമായി
മുന്നോട്ട് പോകുകയാണ് അമൃത ഇപ്പോൾ. അമൃതയുടെ സഹോദരി അഭിരാമിയും അമൃതയ്ക്ക് ഒപ്പം ഉണ്ട്.
എന്നാൽ അടുത്തിടെ ദയ അശ്വതി അമൃതയ്ക്ക് എതിരെ വിമർശനങ്ങളുമായി എത്തിയിരിക്കുന്നു. എന്നാൽ
അമൃത ദയയ്ക്ക് എതിരെ പരാതിയും കൊടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/amrutha-video2.jpg?
resize=603%2C516&ssl=1)

പലപ്പോഴും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ അമൃതയ്ക്ക് എതിരെ ഉണ്ടായിട്ടുണ്ട്. എന്നാൽ 
വിമർശനങ്ങളെ എല്ലാം അതിന്റേതായ രീതിയിൽ എടുക്കാൻ അമൃതയ്ക്ക് അറിയാം. നിരവധി വിമർശനങ്ങൾ
ആണ് താരത്തിനെതിരെ ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ വിമർശനങ്ങളോട് ഒന്നും താരം ഇത് വരെ പ്രതികരിച്ചിട്ടില്ല
എന്നതാണ് സത്യം. എന്നാൽ അടുത്തിടെ ദയ അശ്വതിക്ക് എതിരെ പരാതിയുമായി അമൃത രംഗത്ത് വന്നിരുന്നു.
പലപ്പോഴും തന്റെ മകളെ കാണാൻ അനുവാദം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ബാലയും അമൃതയുടെ പേര്
പറയാതെ തന്നെ രംഗത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amrutha-1.jpg?resize
=516%2C603&ssl=1)

എന്നാൽ ഇപ്പോൾ അമൃത തന്റെ ഇസ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹലോ മാൻ, നിങ്ങൾ നിങ്ങളുടെ കണ്ണുകൾ
അടയ്ക്കുക, നിങ്ങൾക്ക് ഒരു മകൾ ഉണ്ടെന്നു വിചാരിക്കുക, അവൾ നിങ്ങളുടെ അതെ സ്വഭാവമുള്ള
ഒരാളുമായി പ്രണയത്തിൽ ആയാൽ നിങ്ങൾക് അത് കണ്ടു കൊണ്ട് ചിരിച്ച് കൊണ്ട് നിൽക്കുമോ? അത്
കൊണ്ട് നിങ്ങൾ നിങ്ങളുടെ സ്വഭാവം മാറ്റുക എന്നുമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഒപ്പം
പെർഫെക്റ്റ് എന്നുമാണ് അമൃത കുറിച്ചിരിക്കുന്നത്. എന്നാൽ അമൃത ആരെ ആണ് ഉദ്ദേശിച്ചിരിക്കുന്നത്
എന്ന കമെന്റുകളാണ് ഈ പോസ്റ്റിന് വരുന്നത്.
