# തന്റെ ശരീരത്തെ സ്വയം വർണ്ണിച്ച് അനാർക്കലി മരിക്കാർ

- Link: https://ml.b4blaze.com/film-news/anarkali-about-post
- Published: 2023-09-08T11:17:07+05:30
- Author: Devika

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിൽ
കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അനാകർക്കലി മരക്കാർ. ആനന്ദത്തിലെ പടം വരയ്ക്കുന്ന
കണ്ണാടി വെച്ച കുട്ടിയെ ആരും മറക്കില്ല. അനാർക്കലിക്ക് ഇപ്പോഴും തന്റേതായ ഒരു കാഴ്ചപ്പാടുണ്ട്
അതിൽ നിന്നും വിട്ടു നില്ക്കാൻ താരം ആഗ്രഹിക്കുന്നില്ല. ഇപ്പോഴും തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ
അനാർക്കലിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ അനാർക്കലി പറയുന്ന കാര്യങ്ങൾ ഒക്കെ
വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് പലപ്പോഴും അനാർക്കലി തന്നെ തുറന്നു
പറഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anarkali-marikar-
1.jpg?resize=1080%2C1350&ssl=1)

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ അനാർക്കലി ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും
ഇത്തരത്തിൽ അനാർക്കലി പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾക്ക് വിമർശനങ്ങൾ ഉണ്ടാകാറുമുണ്ട്.
എന്നാൽ എത്ര വിമർശനങ്ങൾ വന്നാലും അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന് വിമർശകരോട് 
അനാർക്കലി പറയാതെ പറയുന്നുമുണ്ട്. ഇത്തരത്തിൽ പലപ്പോഴും അനാർക്കലി പങ്കുവെക്കുന്ന പല
പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. എന്ത് വിമർശനം വന്നാലും താൻ തന്റെ
ശരികളിൽ കൂടിയാണ് മുന്നോട്ട് പോകുന്നത് എന്ന് അനാർക്കലിയും പറഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/Screenshot-2023-
09-08-111213.png?resize=618%2C380&ssl=1)

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. 
ഇൻസ്റ്റാഗ്രാമിൽ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എ ഐ ആപ്പിന്റെ സഹായത്തോടെ
എഡിറ്റ് ചെയ്തു മനോഹരമാക്കിയ ഒരു ചിത്രമാണ് അനാർക്കലിപങ്കുവെച്ചിരിക്കുന്നത് . തന്റെ
മാറിടങ്ങൾ എത്രമനോഹരമാണ് എന്ന തലക്കെട്ടോടെയാണ് അനാർക്കലി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായിട്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി
ആരാധകർ ആണ് താരത്തിന്റെ ചിത്രത്തിന് കമെന്റുകളുമായിട്ട് എത്തിയത്. ചിത്രം വളരെ പെട്ടന്ന്
തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
