# ലിസ്റ്റിൻ സ്റ്റീഫനെ മനഃപൂർവം അനശ്വര മൈൻഡ് ചെയ്യ്തില്ല! വീഡിയോ വൈറൽ 

- Link: https://ml.b4blaze.com/film-news/anaswara-rajan-never-mind-in-listin-stephen
- Published: 2024-05-02T12:47:26+05:30
- Author: Suji

നടി അനശ്വര രാജൻ നിർമാതാവ് ആയ ലിസ്റ്റിൻ സ്റ്റീഫനെ മൈൻഡ് ചെയ്യ്തില്ല, കഴിഞ്ഞ ദിവസം
റിലീസ് ആയ മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷൻ വേളയിലാണ് ഈ സംഭവം, ഈ സിനിമയുടെ  പ്രൊമോഷനുമായി
ബന്ധപ്പെട്ട് നടന്ന ഒരു പ്രെസ്മീറ്റിങിൽ  പങ്കെടുക്കാൻ എത്തിയപ്പോഴുള്ള നടിയുടെ  ഒരു
വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽചർച്ചയാകുന്നത്.വേദിയിലേക്ക് ഓടി കയറുന്ന അനശ്വര രാജനെ
കാണാം. നടി വരുന്നത് കണ്ട് ഈ ചിത്രത്തിന്റെ  നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചിരിക്കുകയും,
കൈ കാണിക്കുകയും ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/m1.jpg?resize=750%
2C594&ssl=1)

എന്നാൽ അനശ്വര   തിരിച്ച് ചിരിച്ച് കാണിച്ചുവോ എന്നത് വ്യക്തമാകുന്നില്ല. പക്ഷെ ലിസ്റ്റിന്
അടുത്തായി ഇരുന്ന നിവിൻ പോളിക്കും, സംവിധായകൻ ഡിജോയ്ക്കും ഒപ്പമുണ്ടായിരുന്ന  മറ്റൊരാൾക്കും
അനശ്വര രാജൻ ഓടിച്ചെന്ന് ഷേക്ക് ഹാന്റ് കൊടുത്ത് വിശേഷങ്ങൾ തിരക്കുന്നുണ്ട്. ഈ വീഡിയോ
വൈറലായതോടെ ലിസ്റ്റിനെ മനപൂർവം അനശ്വര രാജൻ  അവ​ഗണിച്ചുവെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ans1.jpg?resize=
791%2C497&ssl=1)

എഴുന്നേറ്റ് നിന്നവർക്ക് മാത്രം അനശ്വര കൈ കൊടുത്തു, എന്നാൽ ലിസ്റ്റിനെ അവ​ഗണിച്ചു 
കണ്ട ഭാവം നടിച്ചില്ല, അയാളില്ലെങ്കിൽ ഈ പടം പോലും കാണില്ല  ലിസ്റ്റിൻ പേയ്‌മെന്റ് 
ഒന്നും ഫുള്ളായിട്ട് കൊടുത്തില്ലെന്ന് തോന്നുന്നു. അതാണോ അനശ്വര  ഇങ്ങനെ മൈന്റ് ചെയ്യാതിരുന്നത്,
ലിസ്റ്റിൽ സ്റ്റീഫന്റെ പടം ഇനി അനശ്വര നോക്കണ്ട. , ലിസ്റ്റിനെ മനപൂർവ്വം അവോയ്ഡ് ചെയ്തതായിരിക്കില്ല.
പക്ഷെ എന്നാലും ചെയ്യാൻ പാടില്ലാത്തതാണ് ഈ കമ്റ്റുകളാണ് ഈ വീഡിയോക്ക് താഴ് എത്തുന്നത്
