# എനിക്ക് 17 വയസ്സ് ആയുള്ളൂ മേലാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് ദേഷ്യപെട്ടുകൊണ്ടു, അനിഖ സുരേന്ദ്രൻ 

- Link: https://ml.b4blaze.com/film-news/anikha-surendran-about-film-life
- Published: 2024-04-12T16:43:24+05:30
- Author: Suji

ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ, ഇപ്പോൾ താരത്തിന്റെ ഒരു 
പഴയ അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.  കഫേയിൽ  വെച്ച്  ഒരു ബിയറോ,
വൈനോ കുടിക്കുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം എന്നാൽ നടി പറഞ്ഞത് എനിക്ക് 17 വയസേ
ആയുള്ളൂ ഇത്തരം ചോദ്യങ്ങൾ ഇനിയും മേലാൽ ചോദിക്കരുത് എന്നാണ് ദേഷ്യപെട്ടുകൊണ്ടു മറുപടി
പറഞ്ഞത്.അനിഖ നായികയായി എത്തിയ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലെ വേഷം ഒരുപാട് വിമർശനം
നേടിയെടുത്തുവ ആയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/anikha1.jpeg?resize
=640%2C800&ssl=1)

ചിത്രത്തില്‍ നടി മദ്യപിക്കുന്നതും ,പ്രണയിക്കുന്നതുമൊക്കെ  കാണിക്കുന്നുണ്ടായിരുന്നു.
പ്രധാനമായും ഈ രംഗങ്ങള്‍ക്കെതിരെയാണ് താരത്തിന് വിമർശനം നേടിയത്. കഥ തുടരുന്നു എന്ന
ചിത്രത്തില്‍ ആസിഫ് അലിയുടെയും, മമത മോഹൻ ദാസിന്റെയും മകളായി ആയിരുന്നു അനിഖ സിനിമയിലേക്ക്
എത്തിയത്, തുടർന്ന് നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/anikha2.jpeg?resize
=640%2C800&ssl=1)

ഓ മൈ ഡാര്‍ലിംഗ് ആണ് മലയാളത്തില്‍ അനിഖ സുരേന്ദ്രൻ  പ്രധാന  കഥാപാത്രമായി ചെയ്ത ചിത്രം.
പിന്നീട് ദുല്ഖര് സൽമാൻ നായകൻ ആയെത്തിയ കിംഗ് ഓഫ് കൊത്തയാണ് അനിഖ സുരേന്ദ്രൻ  അവസാനമായി
അഭിനയിച്ച ചിത്രം.മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്,
പിടി സര്‍, വാസുവിന്‍ ഗര്‍ഭിങ്കള്‍, രായന്‍ എന്നീ സിനിമകളാണ് ഇനിയും അനിഖയുടെ റിലീസ്
ആകാനുള്ള ചിത്രങ്ങൾ
