# നാടൻ ലുക്കിൽ അജിത്തിന്റെ മകൾ !! കുട്ടിത്താരത്തിന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/anikha-surendran-glmarous-photoshoot
- Published: 2020-07-13T11:44:07+05:30
- Author: Rahul

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ്
അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു,
അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന
ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട്
സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും
മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന്
ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ

![anikha surendran 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
anikha-surendran-1.jpg?resize=564%2C602&ssl=1)

![anikha surendran 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
anikha-surendran-2.jpg?resize=569%2C594&ssl=1)

ശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ
അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന്
ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. ഇതിനു മുൻപ് രാകേഷ് മന്നാര്‍ക്കാട് എന്ന
ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അനിഖ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു, അത് പിന്നീട
ഷെയർ ചെയ്തു പബ്ലിസിറ്റി നേടിയതായിരുന്നു,

![anikha surendran 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
anikha-surendran-3.jpg?resize=561%2C597&ssl=1)

![anikha surendran 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
anikha-surendran-4.jpg?resize=553%2C597&ssl=1)

ഇത് ബേബി അനിഖ തന്നെയാണോ എന്ന് എല്ലാവരുംഇപ്പോൾ വീണ്ടും ഒരു ഫോട്ടോഷൂട്ടുമായി അനിഖ 
എത്തിയിരിക്കുയാണ്. താൻ ബേബി അല്ല നായികയാകാൻ സമയം ആയിരിക്കുന്നു എന് വ്യക്തമാക്കി 
അനിഖ വീണ്ടും എത്തിയിരിക്കുയാണ്, വീണ്ടും ഒരു ഫോട്ടോഷൂട് നടത്തിയിരിക്കുകയാണ് അനിഖ.
കേരളത്തനിമയിൽ ഉള്ള ചിത്രങ്ങൾ ആണ് അനിഖ പങ്കുവെച്ചിരിക്കുന്നത്, കസവിൽ വളരെ മനോഹരി 
ആയിട്ടാണ് താരം ഈ തവണ എത്തിയിരിക്കുന്നത്.
