# ഗ്ലാമറസ് ലുക്കിൽ അജിത്തിന്റെ മകൾ, വൈറൽ ഫോട്ടോഷൂട്ട്

- Link: https://ml.b4blaze.com/film-news/anikhasurendran-viral-photoshoot
- Published: 2019-12-31T12:51:23+05:30
- Author: Rahul

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ്
അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു,
അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന
ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട്
സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും
മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന്
ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ

![anikha surendran photoshoot2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/anikha-surendran-photoshoot2.jpg?resize=478%2C549&ssl=1)

ശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ
അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന്
ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. ഇതിനു മുൻപ് രാകേഷ് മന്നാര്‍ക്കാട് എന്ന
ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അനിഖ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു, അത് പിന്നീട
ഷെയർ ചെയ്തു പബ്ലിസിറ്റി നേടിയതായിരുന്നു, ഇത് ബേബി അനിഖ തന്നെയാണോ എന്ന് എല്ലാവരും

![anikha surendran photoshoot2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/anikha-surendran-photoshoot8.jpg?resize=478%2C547&ssl=1)

ചോദിച്ചിരുന്നു, ബേബി അനിഖ ഒക്കെ പണ്ടാണ് ഇപ്പോൾ ആനികാഹ്‌യാണ് എന്ന് ആരധകർ പറഞ്ഞിരുന്നു.
ഫോട്ടോ വളരെ വ്യത്യസ്തമാണെന്നാണ് ആരാധകരുടെ കമന്റ്. അനിഖയുടെ പേരിന് മുന്നിലുള്ള ബേബി
എടുത്ത് മാറ്റാന്‍ സമയമായി എന്നും, ഇനി നായികയായി തുടങ്ങാം എന്നും ആരാധകര്‍ പറയുന്നു.
ഇനി നായികയായി അഭിനയിച്ച് തുടങ്ങാം എന്ന് എല്ലാവരും പറഞ്ഞിരുന്നു, ഇപ്പോൾ വീണ്ടും ഒരു
ഫോട്ടോഷൂട്ടുമായി അനിഖ എത്തിയിരിക്കുയാണ്.

![anikha surendran photoshoot2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/anikha-surendran-photoshoot9.jpg?resize=480%2C549&ssl=1)

 

![anikha surendran photoshoot2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/anikha-surendran-photoshoot7.jpg?resize=590%2C542&ssl=1)

താൻ ബേബി അല്ല നായികയാകാൻ സമയം ആയിരിക്കുന്നു എന് വ്യക്തമാക്കി അനിഖ വീണ്ടും എത്തിയിരിക്കുയാണ്,
വീണ്ടും ഒരു ഫോട്ടോഷൂട് നടത്തിയിരിക്കുകയാണ് അനിഖ, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത
കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത 
മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്.

![anikha surendran photoshoot2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/anikha-surendran-photoshoot5.jpg?resize=598%2C400&ssl=1)

 

![anikha surendran photoshoot2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/anikha-surendran-photoshoot6.jpg?resize=601%2C546&ssl=1)

വിഷ്ണു വൈറ്ററാംപ് എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കോസ്റ്റും
കോർട്ടസി ചെയ്തിരിക്കുന്നത് യോഗ ഡെസിങ്‌സ് ആണ്, ഏറ്റവുമൊടുവില്‍ മാ എന്ന തമിഴ് ഹ്രസ്വ
ചിത്രത്തിലാണ് അനിഖ അഭിനയിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗര്‍ഭിണിയാവുന്ന 
കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ അമ്മു എന്ന കേന്ദ്ര കഥാപാത്രമായി അനിഖ എത്തി.
