# അച്ഛന്റെ മരണം.. വിവാഹ ബന്ധം ആൻ അഗസ്റ്റിന് പറ്റിയ തെറ്റുകളും വിഷമങ്ങളും ഏറ്റുപറഞ്ഞ് താരം

- Link: https://ml.b4blaze.com/film-news/ann-augustine-personal-life
- Published: 2021-11-04T17:16:45+05:30
- Author: Rahul

മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് അഗസ്റ്റിൻ, അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ,
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ആൻ അഗസ്റ്റിൻ.
പിന്നീട് താരത്തിന്റെ വിവാഹവും വേർപിരിയലുമായുള്ള പ്രശ്നങ്ങളും അഗസ്റ്റിന്റെ മരണവും
എല്ലാമായി താരം സിനിമയിൽ സജീവം അല്ലാതെ ആയി. ഏറെ നാളുകൾക്ക് ശേഷം താരം പ്രൊഡക്ഷൻ ഹൗസ്
തുടങ്ങിയിരുന്നു. അങ്ങനെ ആൻ വീണ്ടും സജീവമായി തുടങ്ങി. പലകാര്യങ്ങളും ജീവിതത്തിൽ കടന്ന്
പോയിട്ടുണ്ട്. അന്നൊക്കെ അച്ഛൻ ഉണ്ടായുന്നെങ്കിൽ എന്ന് തോന്നി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Ann-Augustine.family.
jpg?resize=530%2C728&ssl=1)

വിവാഹബന്ധം ഒരു എടുത്ത് ചാട്ടം ആകാം മെച്യുരിറ്റി ആണ് ജീവിത ബന്ധം തിരിമാനിക്കുന്നത്
എന്ന് ഞാൻ പറയില്ല. പക്ഷെ എങ്കിലും അതിനൊരു പ്രാധാന്യം ഉണ്ടാകാം. എന്റേത് ഒരു എടുത്തുചാട്ട
തീരുമാനം ആയി. എല്ലാം നടക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ടാകാം
എന്റെ ജീവിതം ഒരുപാട് മെച്ചപ്പെട്ടിട്ട് ഉണ്ടാകാം. അതൊക്കെ ഓർമകളാണ്. നല്ല ഓർമ്മകളും
ചീത്ത ഓർമ്മകളും വേണ്ടത് മാത്രം ഒരുമിക്കാം. പക്ഷെ ആ സമയങ്ങളിൽ ഒക്കെയും തന്റെ അച്ഛന്റെ
ഇടം നെഞ്ച് മിസ്സ് ചെയ്തു. അച്ഛൻ ഉണ്ടയിരുന്നേൽ എനിക്ക് ആ നെഞ്ചിൽ പോയി കിടക്കാമെന്ന്
ആഗ്രഹിച്ചു. ഷൂട്ടിംഗ് കഴിഞ്ഞുവന്നാൽ അച്ഛന് ഒപ്പം ഇരിക്കും അച്ഛൻ ഷൂട്ടിങ്ങിൽ ഉണ്ടായ
കാര്യങ്ങൾ എല്ലാം പറഞ്ഞു തരും. അതുകൊണ്ട് സിനിമ എന്ന് പറയുമ്പോൾ തന്നെ അച്ഛൻ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/aan.jpeg?resize=
1080%2C608&ssl=1)

എൽസമ്മയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തന്നെ അച്ഛന് വേണ്ടി അഭിനയിക്കാനാണ് തോന്നിയത്.
അത് അച്ഛൻ കാണുമ്പോൾ അച്ഛന് വലിയ അഭിമാനം എന്നാണ് തോന്നിയത് എന്നുമാണ് ആൻ പറയുന്നത്.
എന്തായാലും ആനിന്റെ തുറന്ന് പറച്ചിലും ഒരുപാട് അബക്തങ്ങൾ പറ്റിയിട്ടുണ്ടെന്നും അത് 
വിവാഹ ബന്ധം ആയാലും അത് വിഷമത്തിൽ അച്ഛന്റെ മരണം ആയാലും അതാണ് താൻ സിനിമയിൽ നിന്നും
മാറിനിൽക്കാൻ കാരണമായത് എന്നാണ് ആനിപ്പോൾ പറയുന്നത്
