# നമിതയെ എല്ലാവരും അങ്ങനെയാണ് കണ്ടിട്ടുള്ളതെന്ന് ആനി! വായടപ്പിക്കുന്ന മറുപടിയുമായി; നമിത പ്രമോദ് 

- Link: https://ml.b4blaze.com/film-news/annie-and-namitha-prmod-in-annies-kitchen-show
- Published: 2024-04-12T15:51:44+05:30
- Author: Suji

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടപരിപാടിയാണ് ആനീസ് കിച്ചൻ, ഇപ്പോൾ വിഷു സെലിബ്രെഷൻ ഭാഗമായി
ഈ പരുപാടിയിൽ പങ്കെടുക്കുന്നത് നടി നമിത പ്രമോദ് ആണ്, ഇപ്പോൾ ഇതിന്റെ പ്രോമോ വീഡിയോ
ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, എനിക്ക് തോന്നുന്നു നമിതയെ എല്ലാവരും കാണുന്നത്
ദേവി ആയും, മാതാവായും ആണെന്നാണ് ആനി പറയുന്നു, മുൻപ് നമിത ടി വി സീരിയലുകളിൽ ദേവിയായും,
മാതാവായുമാണ് അഭിനയിച്ചിട്ടുള്ളത് അതിന് കുറിച്ചാണ് ആനി നമിതയോടു പറഞ്ഞത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/na1.jpeg?resize=
640%2C800&ssl=1)

എന്നാൽ നമിത ആനിയോട് ചോദിക്കുന്നു , അങ്ങനെയാണോ നിങ്ങൾ എല്ലാവരും ഇപ്പോളും കാണുന്നത്
അതെന്താ ഇപ്പോൾ എന്റെ സിനിമകൾ ആരും കാണാറില്ലേ എന്ന്, വായടപ്പിക്കുന്ന മറുപടി പറഞ്ഞു
നമിത, പിന്നീട് ആനി നമിതയോടു നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ കാര്യമാണ് ചോദിച്ചത്,
നമിതയും, മീനാക്ഷിയും നല്ല സുഹൃത്തുക്കളാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/nami1.jpg?resize
=587%2C323&ssl=1)

ഇടക്ക് നാട്ടിൽ വരുമ്പോൾ  മീനാക്ഷിയെ കാണാറുണ്ട്, പിന്നീട് ആനി നമിതക്ക് സദ്യ വിളമ്പി
എന്നിട്ട് ചോദിച്ചു എന്നാണ് നമിത ഞങ്ങളെ സദ്യ ഉണ്ണാൻ വിളിക്കുന്നതെന്ന്, അയ്യോ ദൈവമേ
ഈ ഡയലോഗ് കേട്ട് കേട്ട് ഞാൻ മടുത്തു എന്നും നമിത ആനിയോട് പറയുന്നുണ്ട്,


 
