# കഷ്ടപ്പെട്ട് തടികുറച്ചുള്ള സമ്മാനപ്പൊതി ഒന്നും തനിക്കു വേണ്ട! അതിനപ്പുറമുള്ള സ്‌നേഹവും പിന്തുണയുമുണ്ട്, അനൂപ് 

- Link: https://ml.b4blaze.com/film-news/anoop-menon-talk-about-in-cinima-life
- Published: 2023-10-11T17:02:13+05:30
- Author: Suji

തിരക്കഥാകൃത്തും നടനുമായ ഒരു കലാകാരൻ ആണ് അനൂപ് മേനോൻ, ഇപ്പോൾ താരം സിനിമകൾക്ക് വേണ്ടി
താൻ മക്കോവർ ചെയ്യാറില്ല എന്ന് തുറന്നു പറയുകയാണ്, നടൻ പറയുന്നത് ഒരു സിനിമക്ക് വേണ്ടി
കഷ്ടപ്പെട്ട് തടി കുറിച്ചിട്ടു കിട്ടുന്ന സമ്മാനപ്പൊതി ഒന്നും തനിക്ക് വേണ്ട, അതിനപ്പുറം
പ്രേക്ഷകർ തരുന്ന സ്നേഹവും, പിന്തുണയും ഉണ്ട് അത് മതി അനൂപ് മേനോൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/anoop1.jpg?resize
=791%2C623&ssl=1)

ഞാൻ ഒരിക്കലും സിനിമക്ക് വേണ്ടി എന്റെ അപ്പിയറൻസ് മാറ്റാറില്ല, അങ്ങനെ ചെയ്യുമ്പോൾ 
ആണ് ചില മോഹഭംഗങ്ങൾ ഉണ്ടാകാറുള്ളത്, ഇപ്പോൾ സിനിമക്ക് വേണ്ടി മേക്കോവർ ചെയ്യ്തു കിട്ടുന്ന
സമ്മാനപൊതിയിൽ എനിക്ക് താല്പര്യമില്ല, അതിൽ വലിയ കാര്യമില്ല. ഞാൻ എന്റെ രീതിയിലെ അഭിനയത്തിനാണ്
സന്തോഷം കണ്ടെത്തുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/anoop2.jpg?resize
=1076%2C619&ssl=1)

അങ്ങനെ ചിന്തിക്കുന്ന അഭിനേതാക്കൾ ഉണ്ട്, അതിൽ ഞാൻ കുറ്റം പറയില്ല, എന്റെ കാര്യമാണ്
ഞാൻ പറയുന്നത്, ഇപ്പോൾ ഒരു സിനിമക്ക് വേണ്ടി താടിയും, മുടിയും വളർത്തുക അതൊന്നും വേണ്ട
നമ്മൾ നമ്മൾ ആയി അഭിനയിച്ചാൽ മതി, അതിൽ കിട്ടുന്ന സന്തോഷം തന്നെയാണ് വലിയ കാര്യം അനൂപ്
മേനോൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/anoop3.jpg?resize
=960%2C639&ssl=1)

 
