# വീണയുടെ ബന്ധം തകർന്നത്  മറ്റൊരു വ്യക്തിയോ സംശയത്തോടു ആരാധകർ!!

- Link: https://ml.b4blaze.com/film-news/another-person-who-broke-veenas-relation-ship
- Published: 2022-11-08T14:48:35+05:30
- Author: Suji

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് വീണ നായർ. ഈ അടുത്തിടക്ക് താരത്തിന്റെ
ദാമ്പത്യം തകർന്നു എന്നുള്ള വാർത്ത ആരാധകരെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു എത്തിയത്.
താരം പറയുന്നത് ഇന്നും  എന്റെ ഭർത്താവിനെ വിട്ടിട്ടുള്ള ജീവിതം വളരെ ദുസ്സഹമാണ്. ഇന്നും
അതിനെ കുറിച്ചുള്ള ഓർമ്മകൾ താൻ ഓർക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച ഒരു പോസ്റ്റാണ്
ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താരം പങ്കുവെച്ച പോസ്റ്റ് , നമ്മളുടെ ഓരോരുത്തരുടയും വിലയുള്ള ജീവിതത്തിലേക്ക് മറ്റൊരാളെ
വലിച്ചിഴക്കാതിരിക്കുക, നമ്മളുടെ ബന്ധം നിലനിർത്തണമെങ്കിൽ മൂന്നാമതൊരാളെ കൈകടത്താൻ 
സമ്മതിക്കരുത്, എന്ത് പ്രശ്നം വന്നാലും നമ്മൾ പരസ്പരം സംസാരിച്ചു തീർക്കുക, അങ്ങനൊരു
പോസ്റ്റാണ് താരം വീണ പങ്കുവെച്ചത്. ഈ ഒരു പോസ്റ്റ് കണ്ടു നിരവധി ആരാധകർ ചോദിക്കുന്നു
ഇവരുടെ ഇടയിൽ മറ്റൊരു വെക്തി വന്നു പ്രശ്നം ഉണ്ടാക്കിയതാണോ എന്ന്, തങ്ങളുടെ ദാമ്പത്യ
ബന്ധം തകർത്തത് മറ്റൊരാൾ ആണെന്ന് വീണ സമ്മതിച്ചു തരുന്നതുപോലെയാണ് ഈ പോസ്റ്റ് ഷെയർ 
ചെയ്യ്തിരിക്കുന്നത്.

വീണ പറയുന്നത് ഭാര്യയും,ഭർത്താവും തമ്മിലുള്ള പ്രശ്നത്തിനിടയിൽ മറ്റൊരാൾ എവിടിരുന്നോ
ചരട് വലികുന്ന് ഫലം ആണ് ബന്ധം വേർപെടുത്താൻ കാരണം ആകുന്നത്. ഇതിനിടയിൽ മൂന്നാമതൊരാൾ
ഉണ്ടെന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ് വീണ പറയുന്നു എന്തായാലും ഇവരുടെ ജീവിതത്തിനിടയിൽ
മൂന്നാമതൊരാൾ കടന്നു വന്നിട്ടുണ്ട്  എന്നതാണ് വീണയുടെ ഈ പോസ്റ്റ് കണ്ടു ആരാധകർ പറയുന്നത്.
എന്നാൽ ഇതുവരെയും വീണയും,ഭർത്താവും  തങ്ങൾ വേർപിരിഞ്ഞു എന്നുള്ള വാർത്ത ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/veena-nair4.jpg?
resize=960%2C1200&ssl=1)
