# നടി അനു ഇമ്മാനുവേൽ പ്രണയത്തിൽ… കാമുകൻ താരപുത്രൻ..!!

- Link: https://ml.b4blaze.com/film-news/anu-emmanuel-relationship
- Published: 2021-12-28T14:37:19+05:30
- Author: Rahul

ജയറാം ചിത്രം സ്വാപ്ന സഞ്ചാരിയുടെ ബാലതാരമായി എത്തിയ താരമാണ് ആണ് ഇമ്മാനുവേൽ. താരത്തിന്റെ
പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. പ്രമുഖരടക്കം 
ചില നടൻമാരുമായി അനു ഇമ്മാനുവേൽ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ നേരുത്തെ വന്നിരുന്നു.
ഇപ്പോഴിതാ തെലുങ്ക് നാട്ടിലെ താര പുത്രനും നടിയും തമ്മിൽ ഇഷ്ടത്തിലാണെന്നും വൈകാതെ 
വിവാഹം ഉണ്ടാകും എന്നുമാണ് സൂചനകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/anu-emmanual.png?
resize=378%2C470&ssl=1)

ഇപ്പോളിതാ നടൻ അല്ലു ശ്രീനിഷും അനുവും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണ് വരുന്നത്.
ക്രിസ്മസിന് താരത്തിന് അല്ലു ശ്രീനിഷ് കേക്ക് അടക്കമുള്ള സമ്മാനങ്ങൾ നൽകിയിരുന്നു ഇത്
സോഷ്യൽ മീഡിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും ഡേറ്റിംഗിൽ ആണോ എന്ന ചോദ്യവും
ആരധകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ ഇരുവരുടെയും ചിത്രങ്ങൾ വെച്ചുള്ള ഊഹ ബോഹങ്ങളും പ്രചരിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/anu-emmanuel-relationship-.
jpeg?resize=750%2C500&ssl=1)
