# ആ സിനിമയിൽ അഭിനയിച്ചതിന് ശേഷം എനിക്ക് തെറി മെസ്സേജുകളുടെ അഭിഷേകമായിരുന്നു; അനുമോൾ 

- Link: https://ml.b4blaze.com/film-news/anu-mol-about-film-life
- Published: 2024-05-08T10:48:21+05:30
- Author: Suji

സെക്സ് കോമഡി വിഭാഗത്തിൽ പെട്ട ഒരു ചിത്രമായിരുന്നു വെടിവഴിപാട്, ഇപ്പോൾ ഈ ചിത്രത്തിലെ
അഭിനയത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിലെനായികയായി എത്തിയ അനുമോൾ, നടി എന്ന രീതിയിൽ
തനിക്ക് പോപ്പുലാരിറ്റി കിട്ടിയത് ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ്, ഈ ചിത്രത്തിൽ
അഭിനയിക്കുന്നതിന് മുൻപ് തനിക്ക് ഫേസ് ബുക്കിൽ ഒരു ലക്ഷത്തോളം ഫോളോവർസ് ഉണ്ടായിരുന്നു
എന്നാൽ ആ സിനിമയിലെ അഭിനയത്തിന് ശേഷം തനിക്ക് പത്തുലക്ഷത്തോളം ഫോള്ളോവെഴ്‌സ് ആയി നടി
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/vedi1.jpg?resize
=816%2C459&ssl=1)

ആ സിനിമയിലെ എന്റെ അഭിനയത്തിന് ശേഷം എനിക്ക് വരുന്ന മെസ്സേജുകളെല്ലാം തെറി മെസ്സജുകൾ
ആയിരുന്നു ലഭിച്ചത്, അതൊരു വേറൊരു അനുഭവമായിരുന്നു നൽകിയത് , അനുമോൾ പറയുന്നു. പിന്നെ
അഭിനയത്തിലെ ബോൾഡ്നെസ്സിന് കുറിച്ചും നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/anu1.jpg?resize=
640%2C800&ssl=1)

ഓരോ സിനിമകളും തനിക്ക് ഓരോ അനുഭവങ്ങൾ ആയിരുന്നു നൽകിയത്, സിനിമയിൽ തനിക്ക് സിഗിരിട്ട
വലിക്കുന്നതും, ബൈക്ക് ഓടിക്കുന്നതും ഒരു ബോൾഡ്നെസ്സ് ആയി തോന്നിയിട്ടില്ല, ഓരോ സിനിമകളും
എനിക്ക് ഓരോ എക്സ്പീരിയൻസ് ആയിരുന്നു നൽകിയത്. അനുമോൾ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/anu2.jpg?resize=
640%2C800&ssl=1)

 
