# അനുശ്രീ നായർ എന്റെ വീട്! അനുശ്രീയുടെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു നിരവധി താരങ്ങൾ 

- Link: https://ml.b4blaze.com/film-news/anu-sree-new-house-wariming
- Published: 2024-01-27T15:06:10+05:30
- Author: Suji

പ്രേഷകരുടെ പ്രിയങ്കരിയായ നടി അനുശ്രീ ഇപ്പോൾ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആഘോഷമാക്കിയ
ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താരത്തിന്റെ ഗൃഹപ്രവേശത്തിനെ സിനിമയിൽ
നിന്നും നിരവധി താരങ്ങളാണ് പങ്കെടുത്തത്, ഉണ്ണി മുകന്ദൻ, ദിലീപ്, അതിഥി രവി, ഗ്രേസ്
ആന്റണി, അപർണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, ശിവദാ ,നിതിൻ രൺജിപണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ,
അർജുൻ അശോകൻ, ആര്യ ബാബു, സണ്ണി വെയിൻ, നമിത പ്രമോദ്, സുരഭി ലക്ഷ്മി തുടങ്ങിയ വമ്പൻ 
താര നിരകൾ ആണ് നടിയുടെ ഗൃഹപ്രവേശത്തിനെ  പങ്കെടുത്തിരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/anusree-1-2.jpg?
resize=815%2C557&ssl=1)

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു കൊച്ചിയിൽ ഒരു വീട് എന്നത് നടി പറയുന്നു.
താരം നാല് വർഷങ്ങൾക്ക് മുൻപ് ഒരു ഫ്ലാറ്റ് കൊച്ചിയിൽ സ്വന്തമാക്കിയിരുന്നു, അത് കൂടാതെയാണ്
ഇപ്പോൾ അവിടെ തന്നെ ഒരു വീട്. അനുശ്രീ നായർ എന്റെ വീട് എന്ന പേരാണ് വീടിനു നല്കിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/anu1.jpg?resize=
640%2C800&ssl=1)

താരത്തിന്റെ വീടിനെ മുന്നിൽ ഈ ഒരു പേരിൽ നെയിംപ്ലേറ്റ് കാണാവുന്നതാണ്, തന്റെ ഗൃഹപ്രവേശത്തിന്റെ
ചടങ്ങുകൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട
ആളുകളുമൊത്തു  എന്റെ പുതിയ വീട്ടിൽ ഒരു നല്ല സായാഹ്നം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ വളരെയധികം
സന്തോഷം തോന്നുന്നു, എല്ലാവർക്കും നന്ദി കുറിപ്പോടെയാണ് അനുശ്രീ ഈ ചിത്രങ്ങൾ പങ്കുവെച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/house1.jpg?resize
=1181%2C607&ssl=1)

 
