# റോയൽ ബ്ലൂവിൽ റോയലായി മലയാളികളുടെ സ്വന്തം മേരി

- Link: https://ml.b4blaze.com/film-news/anupama-parameswaran-latest-pictures
- Published: 2023-07-17T18:49:28+05:30
- Author: Shilpa

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.
മലയാളത്തിൽ പിന്നീട് അതികം സിനിമകളിൽ അനുപമയെ കാണാൻ കഴിഞ്ഞില്ലെങ്കിലും മറ്റ് തെന്നിന്ത്യൻ
ഭാഷകളിലെല്ലാം സജീവമായിക്കൊണ്ടിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-17-184732-248x300.png?resize=903%2C1092&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ ഏവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് അനുപമയുടെ പുത്തൻ ചിത്രങ്ങളാണ്. റോയൽ
ബ്ലൂ നിറത്തിലുള്ള ഗൗൺ ധരിച്ച് റോയൽ ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-17-184748-223x300.png?resize=849%2C1142&ssl=1)

ഒട്ടനവധി മികച്ച കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. താരം ഇനി എന്നാണ്
മലയാളത്തിലേക്ക് തിരികെ വരിക എന്ന ചോദ്യമാണ് കൂടുതലായും അനുപമയുടെ ചിത്രത്തിന് താഴെയായി
മലയാളികൾ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-17-184740-200x300.png?resize=865%2C1298&ssl=1)
