# അനുശ്രീ വീണ്ടും പഴയ അനുശ്രീ ആയി; ദാവണിയിൽ തിളങ്ങി താരം !! ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/anusree-latest-photoshoot-viral-on-social-media
- Published: 2020-07-10T18:02:09+05:30
- Author: Rahul

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ്
എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത
സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ
ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, ഇപ്പോൾ അനുശ്രീയും
മഞ്ജു വാരിയരും കൂടി അഭിനയിച്ച പ്രതി പൂവൻ കോഴി തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.
മലയാളികളുടെ പ്രിയനടിയുടെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ്
ഏറ്റെടുക്കാറുള്ളത്.

![Anusree-shines-in-her-traditional-photoshoot-in-half-saree-2](https://i0.wp.com/
ml.b4blaze.com/wp-content/uploads/2020/07/Anusree-shines-in-her-traditional-photoshoot-
in-half-saree-2.jpg?resize=640%2C960&ssl=1)

![Anusree-shines-in-her-traditional-photoshoot-in-half-saree-2](https://i0.wp.com/
ml.b4blaze.com/wp-content/uploads/2020/07/Anusree-shines-in-her-traditional-photoshoot-
in-half-saree-1.jpg?resize=960%2C640&ssl=1)

ലോക്ക് ഡൌൺ കാലത്ത് വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനുശ്രീ എത്തിയിരുന്നു. മോഡേൺ ലുക്കിൽ
ആയിരുന്നു താരം എത്തിയത്, ചില ചിത്രങ്ങൾക്ക് നിറയെ വിമര്ശങ്ങങ്ങളും നേരിട്ടിരുന്നു.
ഇപ്പോൾ മോഡേൺ ലുക്കിൽ നിന്നും ട്രഡീഷണൽ ലൂക്കിലേക്ക് എത്തിയിരിക്കുകയാണ് അനുശ്രീ. പരമ്പരാഗത
രീതിയിലുള്ള ഫോട്ടോഷൂട്ടുമായിട്ടാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. ഹാഫ് സാരിയിൽ താരത്തിനെ
ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത് പ്രണവ് രാജാണ്.

![Anusree-shines-in-her-traditional-photoshoot-in-half-saree-2](https://i0.wp.com/
ml.b4blaze.com/wp-content/uploads/2020/07/Anusree-shines-in-her-traditional-photoshoot-
in-half-saree-3.jpg?resize=640%2C960&ssl=1)

![Anusree-shines-in-her-traditional-photoshoot-in-half-saree-2](https://i0.wp.com/
ml.b4blaze.com/wp-content/uploads/2020/07/Anusree-shines-in-her-traditional-photoshoot-
in-half-saree-4.jpg?resize=960%2C742&ssl=1)
