# സിനിമയിൽ അടികിട്ടുമ്പോൾ ആസിഫിക്കയുടെ മുഖത്തെ ആക്ഷൻ ബെറ്ററാണ്  എന്നാൽ ശരിക്കും അടിയും കിട്ടിയിട്ടുണ്ട്, അപർണ ബാലമുരളി 

- Link: https://ml.b4blaze.com/film-news/aparna-balamurali-about-in-asif-ali
- Published: 2023-06-22T17:03:35+05:30
- Author: Suji

സിനിമയിൽ അടികൊള്ളുമ്പോൾ താൻ ഓരോ നടൻമാരുടെയും  റിയാക്ഷനുകൾ കാണാറുണ്ട് അതിൽ ബെറ്റർ
എന്ന് തോന്നിയിട്ടുള്ളത് ആസിഫ് അലിയുടെ ആണെന്ന് നടി അപർണ്ണ ബാലമുരളി പറയുന്നു, ശരിക്കും
അങ്ങനെയുള്ള സമയത്തു റിയാക്ഷൻ മുഖത്തു കൊണ്ടുവരാൻ വലിയ പ്രയാസം ആണ്, ഇതിനെ കുറിച്ച്
ഒരിക്കൽ ആസിഫിക്കയോട് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നത് അത് മുഖത്തു വരുത്താൻ വലിയ പാടാണ്
എന്നാൽ തനിക്കു യാഥാർത്ഥത്തിലും അടി കിട്ടിയിട്ടുണ്ടെന്നു പറഞ്ഞിരുന്നു അപർണ്ണ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/asif1.jpg?resize
=549%2C366&ssl=1)

2018 എന്നചിത്രത്തിൽ ആസിഫിക്കയുടെ അടി സീൻ കാണാൻ വളരെ രസം ആയിരുന്നു അതിനെ കുറിച്ച്
ഞാൻ ആസിഫിക്കയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ആ ചിത്രത്തിൽ അടി കിട്ടുന്ന സീനിൽ തനിക്ക്
യഥാർത്ഥത്തിൽ കിട്ടുന്നതാണ് എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/asif2.jpg?resize
=1280%2C720&ssl=1)

ആ സീൻ കണ്ടാൽ അറിയാം ഒരു രക്ഷയുമില്ലാത്ത സീൻ തന്നെയാണ് എന്ന്. എങ്ങനെ ഒരു ക്യമറക്കു
മുന്നിൽ വെച്ച് ഇങ്ങനെ ആക്ഷനിൽ റിയാക്റ്റ് ചെയ്‌യാൻ കഴിയുന്നു, അതിൽ അദ്ദേഹത്തിന് അടി
കിട്ടിയപ്പോൾ ഞാൻ തന്നെ അത് കണ്ടു വിറച്ചു പോയി അപർണ്ണ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/aprnna1.jpg?resize
=1600%2C1066&ssl=1)

 
