# ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

- Link: https://ml.b4blaze.com/film-news/aparna-das-in-red-saree
- Published: 2020-01-15T13:35:36+05:30
- Author: Rahul

ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അപർണയെ എല്ലാവര്ക്കും പരിചിതമാണ്,
ഫോട്ടോഷൂട്ടുമായി അപർണ ഇപ്പോഴും എത്താറുണ്ട്, ഇപ്പോൾ അപർണ ചുവന്ന സാരിയിൽ ഉള്ള ഫോട്ടോകളാണ്
വൈറൽ ആയി കൊണ്ടിരിക്കുന്നത്, മസ്ക്കറ്റിലാണ് അപർണയുടെ കുടുംബം, അച്ഛൻ ദാസ് മസ്‌ക്കറ്റിൽ
ബിസ്നസ് ആണ്, ‘അമ്മ സ്വകാര്യ കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡായി ജോലി ചെയ്യുന്നു, ഞാൻ
പ്രകാശനിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അപർണ ദാസ്. പിന്നീട് വിനീത്
ശ്രീനിവാസന്റെ നായികയായി

![aparna-das-in-red-saree](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/aparna-das-photos.jpg?resize=768%2C960&ssl=1)

![Aparna-Das-in-Red-saree](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/Aparna-Das-in-Red-saree.jpeg?resize=750%2C937&ssl=1)

മനോഹരത്തിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റി, ചുവന്ന സാരിയിൽ ഉള്ള ഫോട്ടോക്കൻ സോഷ്യൽ
മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ടാസ്ആപ്പ് സ്റ്റുഡിയോസിന് വേണ്ടി അൻവറാണ്
ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ടിക് ടോക് വീഡിയോകളിലൂടെയാണ് അപർണ ശ്രദ്ധ പിടിച്ചു

![aparna-das-in-red-saree](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/Aparna-Das-in-Red-saree-1-1.jpeg?resize=750%2C500&ssl=1)

 

⌊aparna-das-in-red-saree⌉⌊aparna-das-in-red-saree⌉പറ്റിയതും അഭിനയ രംഗത്തേക്ക് കടന്ന്
വന്നതും. ഞാൻ പ്രകാശൻ എന്ന സിനിമയിൽ നിന്നുമാണ് മനോഹരത്തിലേക്ക് അഭിനയിക്കാൻ വിവിളിച്ചത്
ആദ്യം മറ്റൊരു വേഷം ആണ് കൊടുത്തത്, പിന്നീട് നായികയായി തീരുമാനിക്കുകയായിരുന്നു.

![aparna-das-in-red-saree](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/aparna-das-latest-photo.jpg?resize=768%2C960&ssl=1)

 

![aparna-das-in-red-saree](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/aparna-das-latest-photos.jpeg?resize=1024%2C1280&ssl=1)
