# അപർണ്ണ ദാസ് വിവാഹിതയാകുന്നു വരൻ  ദീപക് പറമ്പോൽ, കഷണക്കത്ത് സോഷ്യൽ മീഡിയിൽ വൈറൽ 

- Link: https://ml.b4blaze.com/film-news/aparnna-das-and-deepak-parmpol-getting-married
- Published: 2024-04-02T14:42:27+05:30
- Author: Suji

അപർണ്ണ ദാസും, ദീപക് പറമ്പോലും വിവാഹിതരാകുന്നു, ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ
സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇരുവരുടയും ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്നത് ഏപ്രിൽ 24
നെ വടക്കാംചേരിയിൽ വെച്ചാണെന്നാണ്, എന്നാൽ എന്താണ് ഈ വിവാഹക്ഷണത്തിന്റെ സത്യമെന്നത്
അറിയില്ല, എന്തായാലും ഇരുവരും തങ്ങളുടെ വിവാഹമാണെന്നുള്ള ഒരു സൂചനയും ആർക്കും കൊടുത്തിട്ടുമില്ല,
ഇരുവരും വിവാഹത്തെ കുറിച്ചും ഇതുവരെയും പ്രതികരിച്ചിട്ടില്ല, മുൻപൊരു അഭിമുഖത്തിൽ ദീപക്
താൻ ഒരു റിലേഷൻ ഷിപ്പിലാണെന്നും ഇപ്പോൾ തല്ക്കാലം സിംഗിൾ ആണെന്നും പറഞ്ഞിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/deep1.jpg?resize
=628%2C357&ssl=1)

ഇരുവരും ഒന്നിച്ചു വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു,
ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ആണ് അപർണ്ണ സിനിമയിലേക്ക് എത്തിയത്, വിനീത് ശ്രീനിവാസൻ
സംവിധാന൦ ചെയ്യ്ത മലർവാടി ആർട്സ് ആൻഡ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ആണ് ദീപക് സിനിമയിലേക്ക്
എത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vineth1.jpg?resize
=633%2C351&ssl=1)

മഞ്ഞുമ്മൽ ആണ് ദീപക്കിന്റെ അവസാനം റിലീസ് ആയ ചിത്രം, അപർണ്ണയുടെ സീക്രട്ട് ഹോം ആണ് 
അവസാനമായി റീലിസ് ആയ ചിത്രം, കൂടാതെ ദീപക്കിന്റെ വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രം റിലീസിനായി
കാത്തിരിക്കുകയാണ്. ഇപ്പോൾ ഇരുവരുടയും ഈ വിവാഹ ക്ഷണകത്താണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ
ആകുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/dee1.jpg?resize=
1157%2C610&ssl=1)

 
