# എന്നെ ഒരുപാട്  അപമാനിച്ചിട്ടുണ്ട്! അത്കേട്ട് താൻ  പട്ടിയെപ്പോലെ കരഞ്ഞിട്ടുണ്ട്, അപ്പാനി ശരത് 

- Link: https://ml.b4blaze.com/film-news/appani-sarath-talk-about-in-struggile-in-filim-industry
- Published: 2023-10-16T16:53:30+05:30
- Author: Suji

പല ഘട്ടത്തിലും തന്നെ അപമാനിച്ചിട്ടുണ്ട് സിനിമ മേഖലയിൽ. എങ്കിലും ഉയർത്തെഴുന്നേറ്റു
താൻ അതൊന്നും കാര്യമാക്കാതെ അടുത്ത സ്റ്റെപ്പ് വെക്കാറുണ്ട് നടൻ അപ്പാനി ശരത് പറയുന്നു,
പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
ജീവിതത്തിൽ നേരിട്ട അപമാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല, മറക്കാത്തതുകൊണ്ടാണ്
താൻ അടുത്ത സ്റ്റെപ്പ് വെക്കുന്നത്, അതുകൊണ്ടു താൻ പരാതി പറയാറില്ല. നമ്മൾ ചെയ്‌യേണ്ട
ജോലികൾ ചെയ്താൽ മതി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/appani1.jpg?resize
=911%2C565&ssl=1)

താൻ ഒരു സുപ്രഭാതത്തിൽ ഒരു കത്തുമായി ഈ മേഖലയിൽ എത്തിയ ആളല്ല, ഈ ഒരു മേഖലയിൽ താൻ അപമാനിതൻ
ആകുമ്പോൾ  ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്, ഞാൻ പട്ടിയെ പോലെ കരഞ്ഞ സംഭവങ്ങൾ ഉണ്ട്.
100 ഓളം താമസിക്കുന്ന ക്യാമ്പിൽ നിന്നും പോലും തന്നെ ഇറക്കിവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/appani3.jpg?resize
=830%2C623&ssl=1)

നാടകക്യാമ്പിൽ നിന്നും താമസിച്ചെത്തിയതിനെ തന്നെ ഒരുപാടു അപമാനിക്കുകയും, ഇറക്കിവിടുകയും
ചെയ്യ്തിട്ടുണ്ട്, എന്നാൽ എന്തിനാണ് താമസിച്ചതെന്നു ആരും അന്ന്വേഷിക്കാറില്ല. താൻ ഇങ്ങോട്ട്
വരാൻ വണ്ടിക്കൂലി പോലും കാണില്ല, വീട്ടിൽ ചില കാര്യങ്ങൾ ചെയ്യ്തു തീർക്കണം, ഇതൊന്നും
ഇവർക്ക് മനസിലാകില്ല,, എന്നാൽ ഈ അപമാനം എല്ലാം താൻ സഹിക്കുന്നത് അടുത്ത നല്ലൊരു സ്റ്റെപ്പ്
വെക്കാൻ കഴിയുമെന്നുള്ള വിശ്വാസം കൊണ്ടാണ്, വന്ന വഴികൾ നമ്മൾ ഒരിക്കലും മറക്കരുത്, 
അത്  എനിക്ക് നിർബന്ധം ഉണ്ട് , അപ്പാനി ശരത് പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/appani4.jpg?resize
=918%2C585&ssl=1)

 
