# ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി, രാം ഗോപാൽ വർമ്മക്ക് നന്ദി പറഞ്ഞു നടി അപ്സര റാണി !!

- Link: https://ml.b4blaze.com/film-news/apsara-rani-shares-her-pictures-in-thriller-movie
- Published: 2020-07-14T18:15:01+05:30
- Author: Rahul

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ വൈറലാകുന്ന ചില ചിത്രങ്ങൾക്ക് ഇപ്പോൾ മറുപടി  കിട്ടിയിരിക്കുകയാണ്,
പുതിയ ഒരു സിനിമയുടെ ഭാഗമായി അണിയറ പ്രവർത്തകർ പുറത്ത് വിട്ട ചില ചിത്രങ്ങൾ കുറച്ച്
ദിവസങ്ങളായി ശ്രദ്ധ നേടുക ആയിരുന്നു, ഇത് ഏത് സിനിമയുടേത് ആണ് ആരാണ് ഇതിന്റെ സംവിധായകൻ
എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അതിനു ഉത്തരം കിട്ടിയിരിക്കുകയാണ്‌, അഡൾട്ട്
ഒൺലി ചിത്രങ്ങളുടെ സ്പെഷ്യലിസ്റ് രാം ഗോപാൽ വർമ്മയുടെ പുതിയ സിനിമയുടെ ചിത്രങ്ങൾ സോഷ്യൽ
മീഡിയിൽ ഇപ്പോൾ നിറയുന്നത്. രാം ഗോപാൽ വർമയുടെ ക്ലൈമാസ്, നേക്കഡ് തുടങ്ങിയ ചിത്രങ്ങൾ
ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/apsara-rani1.jpg?
resize=680%2C540&ssl=1)

ഇപ്പോൾ പുതിയ ചിത്രവുമായി രാംഗോപാൽ എത്തിയിരിക്കുകയാണ്, ത്രില്ലർ എന്നാണ് ചിത്രത്തിന്
പേരിട്ടിരിക്കുന്നത്. അപ്സര റാണിയണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക്
മുൻപ് അപ്സര തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, ഇപ്പോൾ രാഗോപാൽ സിനിമയിലെ ചില ചിത്രങ്ങൾ
പങ്കുവെച്ചിരിക്കുകയാണ്. തന്റെ സിനിമയിൽ അഭിനയിക്കുന്നതിന് അപ്സരക്ക് നന്ദി പറഞ്ഞു 
കൊണ്ടാണ് രാഗോപാൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/apsara-rani3.jpg?
resize=680%2C562&ssl=1)

 

കുറച്ച് ദിവസങ്ങൾക്ക് ഇതേ ചിത്രങ്ങൾ അപ്സര റാണി തന്റെ ട്വിറ്ററിൽ കൂടി പങ്കുവെച്ചിരുന്നു,
തനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് രാഗോപാലിന്‌ നന്ദി അറിയിച്ച് കൊണ്ടായിരുന്നു താരത്തിനെ
ട്വീറ്റ്.
