# വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലോ? ഇരുവരും വെക്കേഷൻ ആഘോഷിക്കാൻ മാലി ദ്വീപിലേക്ക്

- Link: https://ml.b4blaze.com/film-news/are-vijay-devarakonda-and-rashmika-mandana-dating
- Published: 2022-10-08T18:50:01+05:30
- Author: Ajay

യുവതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴുമ വരാറുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിലെ ഇവരുവരുടെയും കെമിസ്ട്രിയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ ഉണ്ടാവാൻ കാരണം. ഇരുവരുടെയും ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം രശ്മികയും വിജയും പറഞ്ഞിരുന്നത് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു.ഗോസിപ്പുകൾ കത്തി നിൽക്കുമ്പോഴാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അവധിക്കാലം ആഘോഷിക്കാനായി മാലിദ്വീപിലേക്ക് പോവുകയാണത്രെ. മുംബൈ വിമാനത്താവളത്തിൽവെച്ച് ഇരുവരെയും കണ്ടതായി പാപ്പരാസികൾ റിപ്പോർട്ട് ചെയ്തു.ഇരുവരുടെയും എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മാലിദ്വീപിലേക്ക് ഒരുമിച്ച് പോയത് തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് എന്നും പറയപ്പെടുന്നുണ്ട്. View this post on Instagram A post shared by vijay_deverakonda_die_hard_fan (@vijay_deverakonda_die_hard_fan)
