# ആ ഒരു കാര്യത്തിൽ താൻ ഒരുപാട് പരിഹാസങ്ങൾ കേട്ടു! എന്നാൽ തനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ, അർജുൻ ദാസ് 

- Link: https://ml.b4blaze.com/film-news/arjun-das-about-sound
- Published: 2024-03-05T15:40:40+05:30
- Author: Suji

ഘനഗംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമയാണ് അർജുൻ ദാസ്, ഇപ്പോൾ താരം തന്റെ ശബ്‍ദത്തെ കുറിച്ച്
തുറന്നു പറയുകയാണ്, ചെറുപ്പകലത്തു തന്റെ ഈ ശബ്ദത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി
വന്നിട്ടിട്ടുണ്ട്, താൻ സംസാരിക്കുമ്പോൾ പലരും പറയും ദാ വയസ്സായിട്ടുള്ള ഒരാൾ വന്നു
സംസാരിക്കുന്നു എന്ന്. എന്നാൽ അന്ന് മാത്രമല്ല ഇന്നും ചില ആളുകൾ തന്റെ ശബ്‍ദത്തെ കുറിച്ച്
പരിഹസിക്കുന്നുണ്ട്, ഓ എന്തൊരു ശബ്ദമാണെന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/arj1.jpg?resize=
765%2C571&ssl=1)

എന്നാൽ എന്റെ ഈ ശബ്‍ദം എനിക്ക് വലിയ ഇഷ്ടമാണ്, എനിക്കതിൽ വലിയ സന്തോഷമേ ഉള്ളൂ. കുറച്ചു
പേർക്ക് എന്റെ സൗണ്ട് വളരെ ഇഷ്ട്ടമാണ്. ഞാൻ ചെയ്യുന്ന ഓരോ സിനിമകളിലെയും സംവിധായകർക്ക്
വളരെ ഇഷ്ടമാണ് എന്റെ സൗണ്ടും. അവർ ഇഷ്ട്ടപെടുന്നതുകൊണ്ടു ഞാൻ സിനിമയിൽ പൊരുതി തന്നെ
നില്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/arj3.jpg?resize=
931%2C553&ssl=1)

റോളക്സ് , അവ പേര് ദില്ലി ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത വിക്രത്തിലെ ഈ ഒരു ഡയലോഗിന്
ഒരുപാട് ആരാധകരുണ്ട് ,അർജുൻ ദാസിന്റെ മികച്ച ഒരു ഡയലോഗ് തന്നെ ആയിരുന്നു അത്, പിന്നീട്
നിരവധി സിനിമകളിൽ നടൻ അഭിനയിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/rolek.jpg?resize
=970%2C600&ssl=1)

 
