# കരിക്ക് താരം അർജുൻ രത്തൻ വിവാഹിതനാകുന്നു.

- Link: https://ml.b4blaze.com/film-news/arjun-ratan-partner
- Published: 2021-11-29T13:15:54+05:30
- Author: Rahul

ഓൺലൈൻ മീഡിയ വഴിയുള്ള തേരാപാര എന്ന വെബ് സീരിയസിലൂടെ അഭിനയത്തിലേക്ക് കടന്ന് വന്ന താരമാണ്
അർജുൻ രത്തൻ, നിരവധി പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമായി തുടങ്ങിയ വെബ് സീരിസ് വലിയ
തോതിൽ ഹിറ്റ് ആയി മാറിയിരുന്നു ഇതിൽ ഒരു ശ്രദ്ധയമായ താരം തന്നെയായിരുന്നു അർജുൻ. ഇതിന്
പിന്നാലെ നിരവധി വെബ് സീരിസ് ഇവരുടേതായി പുറത്തിറങ്ങിയിരുന്നു ഇവയെല്ലാം വലിയ രീതിയിൽ
പ്രേക്ഷക പ്രാധാന്യംനേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/arjun-rathan.jpg?
resize=1440%2C1583&ssl=1)

ഇപ്പോൾ അർജുൻ രത്തൻ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അർജുൻ
തന്നയാണ് തന്റെ വധുവിന്റെ ചിത്രം പങ്ക് വെച്ച് എത്തിയിരിക്കുന്നത്. എന്നാൽ വധുവിന്റെ
വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. അർജുനും വധുവിനും ആശംസകൾ അർപ്പിച്ച് നിരവധി
വ്യക്തികളാണ് എത്തിയിരിക്കുന്നത്. എന്നാൽ വിവാഹത്തെക്കുറിച്ചും മറ്റും കൂടുതൽ വിവരങ്ങൾ
പുറത്ത് വിട്ടട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/arjun-rathan-1.jpg?
resize=1440%2C1588&ssl=1)
