# പെങ്ങള് വരുന്നത് വരെ പടം നല്ല ഭംഗി ആയിട്ട് പോയാതാ..! ‘എന്റെ പൊന്നോ വധം’, ചന്ദ്രമുഖി 2വിന്റെ വൈറൽ റിവ്യൂ

- Link: https://ml.b4blaze.com/film-news/arul-ashokan-fb-post-about-chandramukhi-2
- Published: 2023-10-27T21:48:09+05:30
- Author: Gargi

രാഘവ ലോറൻസ് നായകനായി എത്തിയ ചിത്രം’ചന്ദ്രമുഖി 2’വിന് നെ​ഗറ്റീവ് അഭിപ്രായങ്ങളാണ് 
കൂടുതലും ലഭിച്ചത്. കങ്കണ റണാവത്ത് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പി വാസു
ആണ്. 2005ൽ രജനികാന്ത് നായകനായി എത്തിയ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാ​ഗമാണ് ചന്ദ്രമുഖി
2. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിന്റെ
തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. സെപ്റ്റംബർ 28നാണ് ചന്ദ്രമുഖി 2 റിലീസ് ചെയ്തത്.
ആദ്യം ദിനം മുതൽ കൂടുതലും നെ​ഗറ്റീവ് റിവ്യുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ
നല്ല വശങ്ങളെയും മോശം വശങ്ങളെയും വിമർശിക്കുന്ന ഒരു റിവ്യൂ ആണ് ചർച്ചയാകുന്നത്. അരുൾ
അശോകന്റെ വിലയിരുത്തലിൽ ചിത്രത്തിൽ ആദ്യ പകുതി മികച്ചതാണെന്നാണ് പറയുന്നത്. ചന്ദ്രമുഖിയായി
എത്തിയ ലക്ഷ്മി മേനോൻ മികവ് കാട്ടിയെന്നും എന്നാൽ കങ്കണയുടെ പ്രകടനമാണ് മോശമായെന്നുമാണ്
അദ്ദേഹത്തിന്റെ വിലയിരുത്തൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/kangana-1.jpg?resize
=675%2C675&ssl=1)

**ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം**

ഈ പെങ്ങള് വൈകി വരുന്നത് വരെ പടം നല്ല ഭംഗി ആയിട്ട് പോയ്കൊണ്ട് ഇരുന്നതാ ❤️????

1st Half മുഴുവൻ അത്യാവശ്യം കൊള്ളാമായിരുന്നു… നല്ല Comedy, നല്ല action… കണ്ടിരിക്കാമായിരുന്നു????(
പെങ്ങള് വന്നില്ല ????)
 ????????????????????????????????????:- അല്ല ഈ മതം മാറി കല്യാണം
കഴിച്ചു… Ok… നല്ലതാ… പക്ഷെ ഒരു ഒറ്റ ദാരിദ്ര്യം പിടിച്ച speech കൊണ്ട് ഒരു കുടുംബത്തിന്റെ
മുഴുവൻ മനസ്സിനെയും U-Turn ചെയ്ത സംഭവം ufff unസഹിക്കble ???? Comedy overall എല്ലാം
എനിക്ക് ഇഷ്ടപ്പെട്ടു… പഴയ movie reference ഇഷ്ടപ്പെട്ടു ???? ഞാൻ സ്വയം ഒരു classical
dancer ആണ് :- കണ്ടിട്ട് സഹിക്കാൻ പറ്റാത്ത പെങ്ങളുടെ നൃത്തം ആയിരുന്നു. അരമണ്ഡലം ഇല്ല,
മുദ്ര ശെരിയമല്ല, ഒരു step പൂർത്തിയാക്കാതെ അടുത്തതിലോട്ട് പോകുന്നു. പെങ്ങൾക്ക് കളിക്കാൻ
അറിയില്ലെന്ന് മനസ്സിലായി… പക്ഷെ ഒരു നൃത്ത ദേവതയുടെ നൃത്തം ഇങ്ങനെയാണോ കാണിക്കേണ്ടത്???????
?‍♂️… Mistakes everywhere. Shobana ചേച്ചിയുടെ ഡാൻസ് കണ്ടാൽ “ഞാൻ” കളിക്കുന്നതിൽ തെറ്റ്
ഉണ്ടെന്ന് തോന്നി പോകും… Jyotika ഒക്കെ ഇതിലും നല്ലതാ… The movie did bring the real
Horror mood for me ???? #Vadivelu ഇതിൽ പ്രതീക്ഷിച്ചില്ല… പക്ഷെ പുള്ളി ഉണ്ടായതു വളരെ
നന്നായി ❤️ #RaghavaLawrence Rajni Sir ഇന് പകരം Rajni മാത്രം… എന്നാൽ ഇവിടെ Raghava
വളരെ നന്നായിട്ട് തന്നെ രജനിക്ക് ഇവിടെ പകരം ആയി എന്ന് തോന്നി… പല ഇടങ്ങളിൽ അത് Rajni
sir ആയിട്ടു തന്നെ തോന്നും… Similar impressions and Laughs ???? #KanganaRanaut कृपया…
दोबारा यहां न आएं ????????. Should’ve referred to the past ones before doing this
role. അവസാനത്തെ ആ main ഡാൻസ് ഭാഗത്തിൽ ആദ്യമേ കണ്ടപ്പോൾ തന്നെ ഞാൻ “????︎????︎????︎???
?︎????︎????︎????︎????︎????︎????︎????︎????︎????︎????︎????︎????︎” എന്ന് ചിരിച്ചു ????.
എന്റെ പൊന്നോ വധം. “ʲᵘˢᵗⁱᶜᵉ ᶠᵒʳ ˡⁱᵖ ˢʸⁿᶜ” ✊???? #LakshmiMenon ചേച്ചിയാണ് ചേച്ചി 
ചേച്ചി!!!. വളരെ നന്നായിട്ട് തന്നെ ചന്ദ്രമുഖി ആയിട്ട് perform ചെയ്തു ????… Much better
than Kangana didi. Story:- ചിലതൊക്കെ കൊള്ളാം… കുറേ ഒന്നും കൊള്ളില്ല Screenplay:-
Better till 1st Half, Declined from 2nd Half. Overall… It gave a better 1st Half
and a dissatisfied 2nd half… But i am not happy with this!!!???? #Chandramukhi2 #
Tamil
