# ഞാൻ ഇട്ടേച്ചു പോയ വേഷമല്ല അത്, അർജുൻ വേറെ ലെവൽ ആയതിന് സന്തോഷം! ‘ഭ്രമയുഗ’ത്തിലെ  വേഷത്തെ കുറിച്ച്, ആസിഫ് അലി 

- Link: https://ml.b4blaze.com/film-news/asif-ali-about-bramayugam-character
- Published: 2024-02-16T16:53:39+05:30
- Author: Suji

തീയറ്ററുകളിൽ മികച്ച പ്രേഷക പ്രതികരണവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം,
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്യ്ത നടൻ ആണ് അർജുൻ അശോകൻ, എന്നാൽ
ഇതിൽ അർജുനെ  പകരം ആ വേഷം ചെയ്യാൻ എത്തേണ്ടത് ആസിഫ് അലി ആയിരുന്നു, ഈ വേഷം താങ്കൾ ഇട്ടേച്ചു
പോയതാണോ  എന്ന് അഭിമുഖ്ത്തിലെ  അവതാരകന്റെ ചോദ്യത്തിനെ ആസിഫ് പറഞ്ഞ വാക്കുകളാണ് കൂടുതൽ
ശ്രെദ്ധ ആകുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/asif1-1.jpg?resize
=1061%2C601&ssl=1)

ഒരിക്കലും താൻ ആ വേഷം ഇട്ടേച്ചു പോയതാണെന്ന് പറയരുത്, ഈ സിനിമ പ്ലാൻ ചെയ്യുന്നതിന് 
മുൻപ് ചില സിനിമകൾക്ക് കമ്മിറ്റഡ് ആയി, എന്നാൽ തനിക്ക് ഒരുപാട് ആഗ്രഹമുള്ള വേഷമായിരുന്നു
ഭ്രമയുഗത്തിലെ അർജുൻ അശോകൻ ചെയ്യ്ത വേഷം, എന്നാൽ അർജുൻ ഈ വേഷം ചെയ്യ്തതിൽ വളരെ സന്തോഷമുണ്ട്,
അവൻ വേറെ ലെവൽ ആയില്ലേ ആസിഫ് പറയുന്നു. ആ സിനിമയിലെ മമ്മൂക്കയുടെ വേഷം എനിക്ക് അത്ഭുതമായിരുന്നു,
ശരിക്കും അത് ചെയ്യാൻ അദ്ദേഹം തയ്യാറയത് അദ്ദേഹം ഇതിൽ എത്രത്തോളം ഉത്സാഹിയാണെന്നു മനസിലാക്കാൻ
കഴിഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari1-1.jpg?resize
=1062%2C604&ssl=1)

അദ്ദേഹത്തിന്റെ ആ ധൈര്യം എന്നെ ഒരുപാട് അത്ഭുതപെടുത്തിയിരുന്നു, അതുകൊണ്ടാണ് അദ്ദേഹം
മലയാള സിനിമയുടെ മഹാനടനായി മാറിയത്. അർജുൻ ചെയ്യ്ത വേഷം എനിക്ക് ഒരുപാട് ആഗ്രഹം തോന്നിച്ച
വേഷമായിരുന്നു എന്നാൽ മറ്റു ചില സിനിമകളുടെ കമ്മിറ്റ് ആയതുകൊണ്ടാണ് ആസിഫ് അലി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ha1.jpg?resize=733%
2C610&ssl=1)

 
