# അതെ തലവൻ തന്നെ!  പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കൻ ബിജു മേനോൻ, ആസിഫ് അലി എന്നിവരുടെ തലവൻ  എത്തുന്നു! ചിത്രത്തിന്റെ ടീസർ 

- Link: https://ml.b4blaze.com/film-news/asif-ali-and-biju-menon-new-movie-thalavan
- Published: 2024-02-02T14:29:53+05:30
- Author: Suji

‘അനുരാഗ കരിക്കിൻ വെള്ളം’, ‘വെള്ളിമൂങ്ങ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി, ബിജുമേനോൻ
കൂട്ടുകെട്ടിലെ അടുത്ത സൂപ്പർഹിറ്റ് ത്രില്ലർ ചിത്രം വീണ്ടും എത്തുന്നു, ജിസ് ജോയ് 
സംവിധാനം ചെയ്യുന്ന ‘തലവൻ ‘ആണ് ആ ചിത്രം ഇപ്പോൾ ചിത്രത്തിന്റെ ടീസർ  ആണ് ഇപ്പോൾ പുറത്തു
എത്തിയിരിക്കുന്നത്. രണ്ടു വെത്യസ്ത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിലുള്ള പ്രശനങ്ങളാണ്
പ്രേക്ഷകർക്ക് മുന്നിൽ ചിത്രം കാണിക്കുന്നത്.

അരുൺ നാരായണൻ പ്രൊഡക്ഷൻ ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായണൻ,
സിജോ സെബാസ്ട്യൻ എന്നിവർ നിർമ്മിക്കുന്ന ഒരു ത്രില്ലർ മൂവിയാണ് തലവൻ. ചിത്രത്തിൽ ബിജു
മേനോൻ,ആസിഫ് അലി എന്നിവരെ കൂടാതെ അനുശ്രീ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, മിയ, ശങ്കർ
രാമകൃഷ്ണൻ, ജോജി കെ ജോൺ, ബിലാസ്, നന്ദൻ ഉണ്ണി, അനുരൂപ്, ദിനേശ് തുടങ്ങിയ താരങ്ങളും 
അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/asif1.jpg?resize
=718%2C406&ssl=1)

ഈശോ, ചാവേർ എന്നി ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷനിൽ നിര്മ്മിക്കുന്ന ഒരു 
ഹിറ്റ് ചിത്രമാണ് തലവൻ. മലബാറിലെ നാട്ടിൻ പുറങ്ങളെ പ്രധാന കഥപശ്ചാത്തലമാക്കി ഒരുക്കുന്നു
ഒരു ഇൻവെസ്റ്റിഗേറ്റ ത്രില്ലർ ചിത്രമാണ് ഇത്, ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്
ആനന്ദ് തേവരക്കാട്ട്, ശരത് പെരുമ്പാവൂരും. എഡിറ്റിംഗ് സൂരജ്, ഛായാഗ്രഹണം ശരൺ വേലായുധൻ,
കലാസംവിധാനം അജയൻ മങ്ങാട് ,ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/thalavan1.jpg?resize
=819%2C423&ssl=1)

 
