# എൻഗേജ്‌മെന്റ് കഴിഞ്ഞു, അനുപമ പരമേശ്വരൻ!വരനെ അന്വേഷിച്ചു ആരാധകർ 

- Link: https://ml.b4blaze.com/film-news/aupama-parmeswaran-got-engegement
- Published: 2023-05-31T11:09:32+05:30
- Author: Suji

പ്രേമം  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി അനുപമ പരമേശ്വര ൻ, ഈ അടുത്തിടക്ക്
പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു, തന്റെ എന്ഗേജ്മെന്റ്
കഴിഞ്ഞു എന്നുള്ള നടിയുടെ പോസ്റ്റാണ് ഇപ്പോൾ ആരാധകരുമായി  പങ്കുവെച്ചിരിക്കുന്നത്. 
തന്റെ മോതിര വിരലിൽ ഒരു പ്ലാസ്റ്റിക്ക് കവർ കെട്ടിവെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് താരം
പങ്കുവെച്ചിരിക്കുന്നത്.,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/anupama2.jpg?resize
=1080%2C1350&ssl=1)

എന്ഗേജ്ഡ് എന്ന തലകെട്ടോടു കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചതും. എന്നാൽ താരത്തിന്റെ
പോസ്റ്റിനു താഴെ നിരവധി ആരധകരാണ് കമെന്റുകൾ അയക്കുന്നത്, ഒപ്പം വരനെയും അവർ അന്ന്വേഷിച്ചു,
ഇനിയും ഇത് നടിയുടെ മറ്റൊരു കുസൃതി ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. മുൻപും താരം
ഇതുപോലെയുള്ള കുസൃതി നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/anupama3.jpg?resize
=1080%2C1350&ssl=1)

ഇനിയും എന്താണ് ഇങ്ങനെ പ്ലാസ്റ്റിക് കെട്ടിയിരിക്കുന്നത്, അതോ മോതിരം മറച്ചു വെക്കുകയാണോ
എന്നും പലരും പറയുന്നുണ്ട്. എന്തായലും നടി പങ്കുവെച്ച ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ
മീഡിയിൽ വൈറൽ ആകുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/anupama4.jpg?resize
=1080%2C1323&ssl=1)
