# ഭാഗ്യം മമ്മൂക്ക  ചിരിച്ചു, ഞാൻ  നൂറു കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും, അസീസ് 

- Link: https://ml.b4blaze.com/film-news/azees-about-in-mammootty-smiling
- Published: 2023-03-21T09:48:00+05:30
- Author: Suji

മമ്മൂട്ടി എന്ന ഹീറോയുടെ  ഈ അടുത്ത് കാലത്തു നടക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ
ഏറ്റെടുക്കുന്ന ഒന്ന് തന്നെയാണ്. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം ആണ്‘
കണ്ണൂർ സ്വകാഡ്’ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് നടൻ അസീസ് നെടുമങ്ങാട് പങ്കുവെച്ച പോസ്റ്റ്
ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇപ്പോൾ മമ്മൂട്ടിയുടെ ചിരിച്ചു കൊണ്ട് നീങ്ങുന്ന
ഒരു ചിത്രം ആണ് അസീസ് പങ്കുവെച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/azis1.jpg?resize
=1060%2C474&ssl=1)

മമ്മൂട്ടിക്കൊപ്പം അസീസും, ജോര്ജും അടങ്ങുന്ന മറ്റു താരങ്ങളും ഈ ചിത്രത്തിൽ ചിരിച്ചു
കൊണ്ട് നീങ്ങുന്ന ചിത്രങ്ങൾ ആണ് അസീസ് പങ്കുവെച്ചിരിക്കുന്നത്, ഇതിൽ അസീസ് പങ്കുവെച്ചു
ഒരു കുറിപ്പും വളരെ ശ്രെദ്ധ ആകുന്നുണ്ട്. ഭാഗ്യം മമ്മൂക്ക ചിരിച്ചു, ഞാൻ 100കോമഡി  
പറഞ്ഞാൽ ഒരെണ്ണം ഏൽക്കും. അസീസിന്റെ ഈ പോസ്റ്റിനു താഴെ നിരവധി ആരധകരാണ് കമെന്റുകൾ അയച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/azis2.jpg?resize
=1080%2C720&ssl=1)

മമ്മൂട്ടിയുടെ കണ്ണൂർ സ്വക്വഡിൽ മറ്റൊരു പ്രധാന വേഷവുമായി അസീസു൦ എത്തുന്നുണ്ട്. മുൻപ്
അസീസ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്ന കാര്യങ്ങൾ
ആയിരുന്നു.  ഏതു വേഷവും വിസ്‌മയം ആക്കുന്ന ഒരു നടൻ തന്നെയാണ് അദ്ദേഹം, ഏതു ചെറിയ കലാകാരന്മാരെയും
സപ്പോർട്ട് ചെയ്യുന്ന ഈ മനസ് മറ്റു നടന്മാർക്ക് മാതൃക ആണ് അസീസ് പറയുന്നു. മമ്മൂട്ടി
കമ്പനി ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ചിത്രം തന്നെയാണ് ‘കണ്ണൂർ സ്വാക്വഡ്’.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/azis3.jpg?resize
=1080%2C1350&ssl=1)
