# അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

- Link: https://ml.b4blaze.com/film-news/azees-nedumagadu-about-all-we-imamajin-as-light-movie
- Published: 2024-05-27T10:26:07+05:30
- Author: Suji

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ തന്റെ
ശ്രേധേയമായ കഥപാത്രം അവതരിപ്പിച്ച  ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തെ കുറിച്ച്
പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,ഇപ്പോൾ ഈ ചിത്രം 77 മ ത് കാൻ ഫിലിം ഫെസ്റ്റിവലിൽ
അഭിമാനകരമായ നേട്ടം സ്വന്തംമാക്കിയിരിക്കുന്നത്,ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള
പുരസ്‌കാരം നേടിയിരിക്കുകയാണ്. പ്രതീഷിക്കാതെയാണ് തനിക്ക് ഈ സിനിമയിൽ അവസരം ലഭിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/all1.jpg?resize=
1027%2C577&ssl=1)

ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴഞ്ഞത് വളരെ അഭിമാനകരമാണ്, മമ്മൂക്ക അടക്കം ഒരുപാടുപേർ എനിക്ക്
മെസേജ് അയച്ചിരുന്നു, നമ്മളുടെ അമിതാബച്ചനെ പോലെ അവിടെ പോകുക ഒരു കാൻ ഓസ്കാർ എന്നൊക്കെ
കേൾക്കുക ഇതൊക്കെ ഒരു അത്ഭുതം പോലെയാണ് തനിക്ക് തോന്നാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/azees1.jpg?resize
=822%2C579&ssl=1)

മലയാള സിനിമ എന്നൊക്ക പറയുന്നത് തന്നെ ഒരു സ്വപ്നം ആയിരുന്നു, ദൈവാനുഗ്രഹം കൊണ്ട് അവിടെ
എത്തപ്പെട്ടു, അതുപോലെ ഇപോൾ ഇങ്ങനൊരു അവാർഡ് താനും കൂടി അഭിനയിച്ച ചിത്രത്തിന് ലഭിച്ചത്
ഒരു അത്ഭുതമായി തോന്നുകയും ചെയുന്നു,സത്യം പറഞ്ഞാൽ എനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കേണ്ടി
വന്നില്ല കാരണം എനിക്ക് ഹിന്ദി അറിയാത്ത ഒരു ഡോക്ടർ ആയാണ് അഭിനയിച്ചത്, എന്നാൽ മമ്മൂക്ക
എനിക്ക് മെസ്സേജ് ഇട്ടു, ഒരുപാട് സുഹൃത്തുക്കളും എന്നെ വിളിച്ചു അസീസ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/asees1.jpg?resize
=534%2C396&ssl=1)

 
