# നാഗവല്ലി ഡമ്മിയെ വെട്ടുന്ന ആശയം സുരേഷ് ഗോപിയുടേത്!അല്ലാതെ സണ്ണിയായ മോഹൻലിന്റെ അല്ല 

- Link: https://ml.b4blaze.com/film-news/b-unni-krishnan-about-in-manichithra-thazh
- Published: 2023-04-19T15:18:56+05:30
- Author: Suji

മലയാള സിനിമയിൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാസിൽ സംവിധാനം ചെയ്യ്ത ‘മണിച്ചിത്ര
താഴ്’, ഈ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്തിൽ നാഗവല്ലി ഒരു ഡമ്മി നകുലനെ വെട്ടിയാണല്ലോ
തന്റെ പ്രതികാരം തീർക്കുന്നത്, എന്നാൽ ഈ ആശയം കൊണ്ട് വന്നത് മോഹൻലാലിൻറെ സണ്ണി എന്ന്
ഡോക്ടറുടെ നിർദേശം അല്ല പകരം നകുലനായ സുരേഷ്ഗോപിയുടേത്, സുരേഷ് ഗോപിയുടെ ഈ  നിർദേശം
സന്തോഷപൂർവം ഫാസിൽ അംഗീകരിക്കുവായിരുന്നു. സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/manichithr-thazh1.
jpg?resize=635%2C551&ssl=1)

ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം  ഷൂട്ട്‌ ചെയ്യുമ്പോൾ ഫാസിലിനെ ഒരുപാടു ആശയകുഴപ്പം ഉണ്ടായിരുന്നു,
എന്നാൽ ഈ ഡമ്മി ആശയം നൽകിയത് സുരേഷ് ഗോപി ആയിരുന്നു. പ്രസ് മീറ്റിങിനിടയിൽ ബി ഉണ്ണി
കൃഷ്ണൻ പറഞ്ഞു, ഈ കാര്യം തങ്ങളോട് ഫാസിൽ സാർ പറഞിരുന്നു എന്നും ഉണ്ണി കൃഷ്ണൻ പറയുന്നു.

അത്ര രീതിയില് ആയിരുന്നു മലയാള സിനിമയെ അന്ന്  എല്ലാവരും അംഗീകരിക്കുന്നത്, ഇന്ന് നടിനടന്മാർഎല്ലാത്തിലും
ബുദ്ധിമുട്ടു  കാണിക്കുകയാണ്, എഡിറ്റിങ് ചെയ്യ്ത ഭാഗങ്ങൾക്കു പോലും അനാവശ്യ കണ്ടെത്തലുകൾ
ആണ് ഇന്നത്തെ നടിനടന്മാർ സ്വീകരിക്കുന്നത്, ഈ ഒരു കാര്യത്തിൽ ആണ് ബി ഉണ്ണി കൃഷ്‌ണൻ 
മണിച്ചിത്ര താഴിലെ ഈ ആശയത്തെ കുറിച്ച് സൂചിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/unni-krishnan1.jpg?
resize=883%2C546&ssl=1)
